സോപ്പ് അധികം പതപ്പിച്ചാൽ കൊതുക് കടി ഉറപ്പ്; സോപ്പിന്റെ സുഗന്ധം കൊതുകിനെ ആകർഷിക്കും, അറിയുമോ!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സോപ്പ് അധികം പതപ്പിച്ചാൽ കൊതുക് കടി ഉറപ്പ്; സോപ്പിന്റെ സുഗന്ധം കൊതുകിനെ ആകർഷിക്കും, അറിയുമോ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

ഇടവിട്ട് മഴ പെയ്യുന്ന ഈ സമയത്ത് കൊതുക് ശല്യം ശക്തമാണ്. മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ രോഗങ്ങൾ കൊതുക് കടിയിലൂടെ പകരുന്നതിനാൽ ശ്രദ്ധ അത്യാവശ്യമാണ്. പ്രാദേശിക കലാവസ്ഥയെയും സാഹചര്യങ്ങളെയും ആശ്രയിച്ച് ഓരോത്തിടത്തും കൊതുകിന്റെ എണ്ണം വ്യത്യാസപ്പെടും. കൊതുക് ശല്യം ഒഴിവാക്കാൻ ആവശ്യമായ മുൻ കരുതൽ ഓരോത്തരും എടുക്കണം. പരിസരം വൃത്തിയാക്കുകയും പാത്രങ്ങളിലും ഓടകളിലുമടക്കം വെള്ളം തങ്ങി നിൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കുകയും വേണം. കൊതുക് വരാതിരിക്കാൻ വീടും പരിസരവും നാം പുകയ്‌ക്കാറുണ്ട്. കൊതുക് കുത്താതിരിക്കാൻ ദേഹത്ത് ക്രീം പുരട്ടുന്നുവരും ധാരാളമാണ്.

സോപ്പ് നന്നായി തേച്ച് കുളിച്ചാൽ കൊതുക് കടിയിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതുന്നവരാണ് അധികമാൾക്കാരും. ഇതിന്റെ വാസ്തവമെന്താണ്?. യഥാർത്ഥത്തിൽ, സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ കൊതുക് കൂടുതലായി ആകർഷിക്കും എന്നാണ് ​ഗവേഷകരു‌ടെ കണ്ടെത്തൽ. സോപ്പിന്റെ സുഗന്ധം മനുഷ്യരിലേയ്‌ക്ക് കൊതുക് കൂടുതൽ ആകർഷിക്കപ്പെടാൻ കാരണമാകും. അടുത്തിടെ നാല് ജനപ്രിയ സോപ്പുകൾ ഉപയോ​ഗിച്ച് നടത്തിയ പരീക്ഷണത്തിൽ മൂന്ന് സോപ്പുകളുടെയും ​ഗന്ധം കൊതുക് ആകർഷിക്കാൻ കാരണമായെന്ന് ​ഗവേഷകർ പറയുന്നു.

കൊതുകുകൾ സോപ്പിന്റെ ​ഗന്ധത്തിലേയ്‌ക്ക് ആകർഷിക്കപ്പെടാം. കാരണം, അവ രക്തം ഭക്ഷിക്കാത്തപ്പോൾ, സസ്യ അമൃതും പഞ്ചാസാരയും ഭക്ഷിക്കുന്നു. അതുകൊണ്ട് തന്നെ സോപ്പുകളുടെ സു​ഗന്ധവും കൊതുക് ഇഷ്ടപ്പെടുന്നു. കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള നിരവധി ഇന്റർമോഡൽ സൂചനകളെ അടിസ്ഥാനമാക്കിയാണ് കൊതുകുകൾ ആളുകളിലേക്ക് ആകർഷിക്കപ്പെടുന്നത്. ശ്വാസം, മെറ്റബോളിസം അല്ലെങ്കിൽ ചർമ്മത്തിലെ മൈക്രോബയോട്ട ഉൽപ്പാദിപ്പിക്കുന്ന ദുർഗന്ധങ്ങൾ, ധരിക്കുന്ന വസ്ത്രം പോലുള്ള ദൃശ്യ സൂചകങ്ങൾ എന്നിവയും അതിൽപ്പെടും.

 

 

 

 

 

Tags: MOSQUITOESSOAP
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies