ദേശ ഭക്തി ഊട്ടിയുറപ്പിക്കാൻ ഇതാ ഒരു കണ്ണൂരുകാരൻ; എ ആർ റഹ്മാന് ശേഷം അപൂർവ്വ നേട്ടം സ്വന്തമാക്കാൻ മലയാളി ഡോക്ടർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശ ഭക്തി ഊട്ടിയുറപ്പിക്കാൻ ഇതാ ഒരു കണ്ണൂരുകാരൻ; എ ആർ റഹ്മാന് ശേഷം അപൂർവ്വ നേട്ടം സ്വന്തമാക്കാൻ മലയാളി ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 04:51 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വന്ദേമാതരത്തിന്റെ ഹിറ്റ് വേർഷൻ പുറത്തിറക്കാനൊരുങ്ങി കണ്ണൂരിലെ ഒരു ഡോക്ടർ. താവക്കര സ്വദേശിയായ ഡോ.സി.വി.രഞ്ജിത്താണ് അപൂർവ്വമായ നേട്ടത്തിനുടമ. എല്ലാവരും കേട്ട് ശീലിച്ച ഈണത്തിൽ നിന്നും വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു ഈണം സൃഷ്ടിക്കുക എന്ന ദൗത്യമാണ് ഡോക്ടർ വിജയകരമായി പൂർത്തീകരിച്ചത്. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്താണ് ഗാനം രചിച്ചത്. ഡോ. രഞ്ജിത്ത് ഈണം നൽകി. ​ഗാനം ആലപിക്കുന്നത് മുംബെയിലെ ഗായകനായ അസ്ലമാണ്. ഗാന ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.

ഗാനത്തിന്റെ റെക്കോർഡിംഗ് മുംബൈയിലാണ് നടക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ നിർവഹിക്കുന്നത് അശ്വിൻ ശിവദാസ് ആണ്. പാട്ടിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിക്കുന്നതും ഡോ. രഞ്ജിത്ത് തന്നെയാണ്. ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളുടെയും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ കോർത്തിണക്കിയായിരിക്കും ഗാനരംഗങ്ങൾ. ന്യൂഡൽഹി മുതൽ കേരളം വരെയുള്ള പ്രമുഖ കേന്ദ്രങ്ങളിലാണ് ചിത്രീകരിക്കുന്നത്. ഡൽഹി ,മുംബൈ, മണാലി, ബാംഗ്ലൂർ, ചെന്നൈ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്മാരെയും ജനങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ദേശഭക്തിഗാനത്തിന്റെ ചിത്രീകരണം.

സംഗീത സംവിധായകൻ എ.ആർ.റഹ്മാനു ശേഷം വന്ദേമാതരത്തിന്റെ പുതിയ വേർഷൻ പുറത്തിറക്കുന്നയാളാണ് ഡോ.സി.വി.രഞ്ജിത്ത്. 1997ൽ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികവേളയിലാണ് എ .ആർ റഹ്മാൻ വന്ദേമാതരം എന്ന് തുടങ്ങുന്ന ഒരു ദേശഭക്തിഗാനം ആലപിച്ചത്. ഇന്ത്യയിലുടനീളം ​ഗാനം തരം​ഗമായിരുന്നു.

Tags: a r rahman
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies