അന്താരാഷ്ട്ര നഴ്‌സസ് ദിനം ; ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ചിത്രം മണലിൽ ചിത്രീകരിച്ച് സുദർശൻ പട്‌നായിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര നഴ്‌സസ് ദിനം ; ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ചിത്രം മണലിൽ ചിത്രീകരിച്ച് സുദർശൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ : അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൽ ഫ്‌ളോറൻസ് നൈറ്റിംഗിലന്റെ മുഖം മണലിൽ സൃഷ്ടിച്ച് സുദർശൻ പട്‌നായിക്. നഴ്‌സിംഗ് സ്ഥാപകയുമായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്‌ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. എല്ലാവർഷവും മെയ് 12-നാണ് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം ആചരിക്കുന്നത്.

ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് അന്താരാഷ്‌ട്ര നഴ്സസ് ദിനമായി ആചരിക്കാൻ ആരംഭിച്ചത്. ദി ലേഡി വിത്ത് ദ ലാമ്പ് എന്നാണ് ഫളോറൻസ് നൈറ്റിംഗേലിനെ അറിയപ്പെടുന്നത്. 1860-ൽ അവർ സെന്റ് തോമസ് ഹോസ്പിറ്റലും നഴ്‌സുമാർക്കായി നൈറ്റിംഗൽ ട്രെയിനിംഗ് സ്‌കൂളും സ്ഥാപിച്ചു.

ആധുനിക നഴ്‌സിംഗ് സ്‌കൂളിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന് ആദരാഞ്ജലികർ അർപ്പിക്കുന്നതായും, കൂടാതെ, മനുഷ്യരാശിക്ക് വേണ്ടിയുള്ള മഹത്തായ പ്രയ്തനങ്ങൾ നടത്തുന്ന എല്ലാ നഴ്‌സുമാർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് മണൽ കലാകാരനായ സുദർശൻ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ട്വീറ്റിന് ശേഷം, സോഷ്യൽ മീഡിയിൽ നിരവധി ഉപയോക്താക്കൾ നൈറ്റിംഗിലിന്റെ ചിത്രം മണലിൽ സൃഷ്ടിച്ച് കലാകാരനെ അഭിനന്ദിക്കുകയും ചെയ്തു.

നഴ്സുമാർ സമൂഹത്തിന് നൽകിയ സംഭാവനകളെ ഈ വേളയിൽ അനുസ്മരിക്കുകയും ചെയ്തു. ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അവരുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുക എന്നതാണ് അന്താരാഷ്‌ട്ര നഴ്സസ് ദിനത്തിന്റെ ലക്ഷ്യം.

Tags: Sudarsan PattnaikInternational Nurses Day
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies