20,000 കോടിയുടെ നിക്ഷേപവുമായി ഹ്യൂണ്ടായ് ഇന്ത്യ; നിക്ഷേപം ഇലക്ട്രിക്ക് വാഹനവിപണി ലക്ഷ്യമിട്ട്; ദേശീയപാതകളിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന കമ്പനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20,000 കോടിയുടെ നിക്ഷേപവുമായി ഹ്യൂണ്ടായ് ഇന്ത്യ; നിക്ഷേപം ഇലക്ട്രിക്ക് വാഹനവിപണി ലക്ഷ്യമിട്ട്; ദേശീയപാതകളിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 02:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ്  ഇന്ത്യയിൽ 2.5 ബില്യൺ ഡോളർ (20,000 കോടി രൂപ) നിക്ഷേപിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായ ഇക്കോസിസ്റ്റം വികസിപ്പിക്കുക, ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക, ഇവി ബാറ്ററി അസംബ്ലി യൂണിറ്റ് തുടങ്ങിയവയിലാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത്. പത്ത് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക.

നിലവിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളുടെ വികാസമാണ് ഹ്യൂണ്ടായ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രതിവർഷം 1,78,000 യൂണിറ്റുകൾക്കായുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റ് ഇവിടെ സ്ഥാപിക്കും. ഇതിനുപുറമെ, ദേശീയപാതകളിലെ പ്രധാന ഇടങ്ങളിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപനം സ്ഥാപിക്കുകയും ചെയ്യും.

രാജ്യത്ത് ഹ്യൂണ്ടായ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് നിർമ്മാണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. രണ്ടും തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കൊറിയയ്‌ക്ക് പുറത്ത്, ഹ്യുണ്ടായിയുടെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രമാണ് ഇന്ത്യ, പ്രതിവർഷം 7.75 ലക്ഷം കാറുകളാണ് നിലവിൽ രാജ്യത്ത് ഉത്പാദിക്കുന്നത്. വരുന്ന വർഷങ്ങളിൽ ഇത് 8.5 ലക്ഷം വരെയായി നിർമ്മാണ ശേഷി വർദ്ധിപ്പിക്കും. ഇന്ത്യയിൽ നിന്ന് 88 രാജ്യങ്ങളിലേക്ക് ഹ്യൂണ്ടായ് കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Tags: hyundai
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies