തപസ്യ കലാസാഹിത്യവേദി 47-ാം സംസ്ഥാന വാർഷികോത്സവത്തിന് തുടക്കം; തപസ്യ കലാ സാഹിത്യവേദി ഐക്യത്തിനായി നിലകൊള്ളുന്നു: കേന്ദ്ര സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ കുമുദ് ശർമ്മ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തപസ്യ കലാസാഹിത്യവേദി 47-ാം സംസ്ഥാന വാർഷികോത്സവത്തിന് തുടക്കം; തപസ്യ കലാ സാഹിത്യവേദി ഐക്യത്തിനായി നിലകൊള്ളുന്നു: കേന്ദ്ര സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ കുമുദ് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദി 47-ാം സംസ്ഥാന വാർഷികോത്സവത്തിന് തുടക്കം. കേന്ദ്ര സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ കുമുദ് ശർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനവികതയും സംസ്‌കാരവും ഉയർത്തുകയാണ് കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം. കലാ സാഹിത്യങ്ങൾ വഴി സമൂഹത്തെ ചിന്നഭിന്നമാക്കാനും വേർതിരിക്കാനും ശ്രമം നടക്കുമ്പോൾ തപസ്യ കലാ സാഹിത്യവേദി ഐക്യത്തിനായി നിലകൊള്ളുന്നു എന്ന് കുമുദ് ശർമ്മ പറഞ്ഞു. ഭാരതീയ സാഹിത്യങ്ങളും കലകളും പാരമ്പര്യത്തിൽ അധിഷ്ടിതമാണെന്നും കുമുദ് ശർമ്മ പറഞ്ഞു.

സാഹിത്യ നിരൂപകൻ കെ.എം നരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന് പരിചിതമല്ലാത്ത പുതിയ ദർശനങ്ങൾ മുന്നോട്ട് വെച്ച കവിയാണ് കുമാരനാശാൻ എന്നും അദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നും കെ.എം നരേന്ദ്രൻ പറഞ്ഞു.

നർത്തകി കലാമണ്ഡലം സരസ്വതി, സാമൂഹിക സേവിക കർഷകശ്രീ ഭുവനേശ്വരി അമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തപസ്യ സംസ്ഥാന അധ്യക്ഷൻ പി.ജി. ഹരിദാസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യ നിരൂപകൻ ആശാ മേനോൻ, കെ.കെ ഗോപാലകൃഷ്ണൻ, രവിശങ്കർ കോയിമേടം, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനുപ് കുന്നത് തുടങ്ങിയവർ പങ്കെടുത്തു. തപസ്യ വാഷികോത്സവം നാളെ സമാപിക്കും.

Tags: Thapasya
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies