തിക്കും തിരക്കും കൂട്ടേണ്ട, ക്യൂവിലും നിൽക്കേണ്ട; ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി, നിരക്കുകൾ അറിയാം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തിക്കും തിരക്കും കൂട്ടേണ്ട, ക്യൂവിലും നിൽക്കേണ്ട; ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി, നിരക്കുകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 02:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലേക്ക് ആരാധകരുടെ ആകാംക്ഷ പിരിമുറുകുകയാണ്. നിലവിൽ ഒരു ടീം മാത്രമാണ് പ്ലേ ഓപിൽ എത്തിയത്. ഇപ്പോഴിതാ ക്വാളിഫയർ മത്സരങ്ങൾക്കും തുടക്കമാവുകയാണ്. ഐപിഎല്ലിന്റെ ഈ സീസണിൽ ആരാധകർ തുടക്കം മുതൽ നേരിട്ട ഒരു പ്രശ്നം മത്സരങ്ങൾക്ക് ടിക്കറ്റ് കിട്ടുന്നില്ലെന്നതാണ്. കൂടാതെ കരിഞ്ചന്തയിൽ ടിക്കറ്റുകളുടെ ഇരട്ടിവിലയും. ഇപ്പോഴിതാ ഈ പ്രശ്ങ്ങൾക്കെല്ലാം പരിഹരിച്ചുകൊണ്ട് ക്വാളിഫയർ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുകയാണ്.

ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്ന ക്വാളിഫയർ- 1 മത്സരത്തിന്റെയും എലിമിനേറ്റർ മത്സരങ്ങളുടെയും ടിക്കറ്റ് വിൽപ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഐപിഎൽ വെബ്‌സൈറ്റിലൂടെയും പേടിഎം ഇൻസൈഡിലുടെയും ടിക്കെറ്റ് എടുക്കാവുന്നതാണ്. 2000, 2500, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ ചെപ്പോക്കാണ് ഇരു മത്സരങ്ങളുടെയും വേദി. ചെപ്പോക്കിലെ നീണ്ട ക്യൂവും കരിഞ്ചന്തയും ഒഴിവാക്കാൻ ഓൺലൈനായി മാത്രമാണ് ടിക്കറ്റ് വിൽപന നടക്കുന്നത്.

മെയ് 23ന് ക്വാളിഫയർ 1 ഉം 24ന് എലിമിറേറ്റർ മത്സരവും നടക്കും. നിലവിൽ പ്ലേ ഓഫ് സാധ്യതയിൽ ഒന്നാമതുള്ളത് ചെന്നൈ സൂപ്പർ കിംഗ്സാണ്. ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് പ്ലേ ഓഫിൽ എത്താൻ സാധിക്കും. സിഎസ്‌കെ പ്ലേ ഓഫിൽ എത്തിയാൽ ചോപ്പോക് തന്നെ ആയിരിക്കും വേദിയാവുക. അങ്ങനെ ആണെങ്കിൽ ടിക്കറ്റ് വിൽപന വീണ്ടും പൊടിപൊടിക്കും. ക്വാളിഫയർ-1ലെ ഒരു ടീം ഗുജറാത്ത് ടൈറ്റൻസാണ്.

 

Tags: IPLCHENNAI SUPER KINGS
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies