വേനലിൽ ഷർട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം; ഇളം നിറത്തിലുള്ള ഷർട്ട് അഭികാമ്യം; ജീൻസിനോട് അകലം പാലിക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വേനലിൽ ഷർട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം; ഇളം നിറത്തിലുള്ള ഷർട്ട് അഭികാമ്യം; ജീൻസിനോട് അകലം പാലിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 05:08 pm IST
FacebookTwitterWhatsAppTelegram

വീടിന് അകത്തായാലും പുറത്തായാലും കനത്ത് ചൂടാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ അത്യാവശ്യമാണ്. ഇരുചക്രവാഹനനങ്ങളിൽ യാത്ര ചെയ്യുന്നവരെയാണ് ചൂട് കാര്യമായി ബാധിക്കുന്നത്. വേനൽകാലമായാലും പുരുഷൻമാർക്ക് ചെത്തി നടക്കുവാൻ കാലാവസ്ഥയ്‌ക്കിണങ്ങുന്ന ഷർട്ട് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.

ചൂട് അധികം അനുഭവപ്പെടാത്ത, എന്നാൽ സ്‌റ്റൈലിഷായ വസ്ത്രങ്ങൾ വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കോട്ടൺ, ലിനൻ, സിൽക്ക് ഫ്രാബിക്കുകളിൽ വേനലിലും നിങ്ങൾക്ക് തിളങ്ങാനാകും. നല്ല ഹെവി ലുക്ക് വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനേക്കാൾ നല്ലത് കോട്ടൺ വസ്ത്രമാണ്. ലിനൻ, സിൽക്ക് എന്നീ തുണികളും ചർമ്മത്തിന് ഏറെ അനുയോജ്യമാണ്. വേനൽക്കാലത്ത് വിയർപ്പ് വളരെയധികം കൂടുതൽ ആയിരിക്കും. ഇത്തരം തുണികൾ വിയർപ്പിനെ വലിച്ചെടുക്കാനും ചർമത്തിന് ശരിയായി ശ്വസിക്കാനും സഹായിക്കും. ചൂട് കൂടുന്ന സാഹചര്യത്തിൽ കാഷ്വൽ ലുക്ക് നൽകുന്ന ടീഷർട്ട്, ഷർട്ട് എന്നിവ തെരഞ്ഞെടുക്കാവുന്നതാണ്.

ഷർട്ടിന് ചേരുന്ന തരത്തിലുള്ള പാന്റ്സും അതിനോടൊപ്പം ഇടാവുന്നതാണ്. ജീൻസ് പാന്റുകൾ ഒഴിവാക്കി ഓഫീസ് ലുക്ക് ചീനോസ് പാന്റ്സ് തെരഞ്ഞെടുക്കുന്നതാണ് കൂടുതൽ അഭികാമ്യം.

ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. ചൂട് വലിച്ചെടുക്കില്ല എന്നതാണ് കാരണം. കറുപ്പും മറ്റ് കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നവയാണ്. ചൂട് കൂടുതൽ അനുഭവപ്പെടുകയും ചെയ്യും.

ഇറുകിയ ഫിറ്റ് വസ്ത്രങ്ങൾ വേനലിൽ ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് ലൂസ് ഡ്രസ്സുകളാണ്. ജീൻസ് പോലുള്ളവ ഒഴിവാക്കി ബെൽപാന്റ്സ്, റാപ്പ് പാന്റ്സ് പോലുള്ള ലൂസ് പാന്റ്സുകൾ ഉപയോഗിക്കാം. ലൂസ് അല്ലെങ്കിൽ ഓവർ സൈസ് ഷർട്ടുകളും തെരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങൾ ചൂട് കൂട്ടുമെന്ന് മാത്രമല്ല വിയർപ്പ് അടിഞ്ഞ് ചർമത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.

Tags: BlackShirtWhite
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies