അച്ഛൻ പോലീസ് ഡ്രൈവർ , മകന് സിവിൽ സർവ്വീസ് റാങ്ക് : ഇനി ഞാൻ എന്റെ മകനെ സല്യൂട്ട് ചെയ്യും , ഇതിനപ്പുറം ഒരു സന്തോഷമില്ലെന്ന് പിതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛൻ പോലീസ് ഡ്രൈവർ , മകന് സിവിൽ സർവ്വീസ് റാങ്ക് : ഇനി ഞാൻ എന്റെ മകനെ സല്യൂട്ട് ചെയ്യും , ഇതിനപ്പുറം ഒരു സന്തോഷമില്ലെന്ന് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 06:07 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : സിവിൽ സർവ്വീസ് റിസൽട്ട് വന്നതിനു പിന്നാലെ സന്തോഷത്തിലാണ് ഗുജറാത്തിലെ പോലീസ് ഡ്രൈവറായ രമേഷ് ഭായ് . സൂറത്ത് സ്വദേശിയായ രമേഷ് ഭായിയുടെ മകൻ മയൂർ പർമാരേയ്‌ക്ക് രാജ്യത്ത് 823-ാം റാങ്കും ഗുജറാത്തിൽ 9-ാം റാങ്കുമാണ് ലഭിച്ചത് . രമേഷ്ഭായ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഹെഡ് കോൺസ്റ്റബിളും പിസിആർ വാൻ ഡ്രൈവറുമാണ് . മയൂർ കഴിഞ്ഞ 4 വർഷമായി സിവിൽ സർവ്വീസിനായി തയ്യാറെടുക്കുകയായിരുന്നു.

‘ ബിരുദപഠനത്തിനു ശേഷം ഞാൻ സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി 3 മാസം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു. സാധാരണ ഞാൻ രാത്രിയിലാണ് കൂടുതൽ പഠിക്കുക . വായിക്കാൻ . കാരണം, ഈ സമയത്ത് ആർക്കും ശല്യപ്പെടുത്താൻ കഴിയില്ല. തുടക്കത്തിൽ ശരിയായ ദിശാബോധം ഇല്ലായിരുന്നു, എന്നാൽ പിന്നീട് മുമ്പത്തെ MCQ പേപ്പറുകൾ പരിഹരിക്കുകയും കൂടുതൽ കൂടുതൽ പരിശീലിക്കുകയും ഈ പരീക്ഷയിൽ വിജയികളായവരെ കാണുകയും ചെയ്തു. ഈ റാങ്കിൽ ഞാൻ ഇപ്പോഴും തൃപ്തനല്ല, വീണ്ടും ശ്രമിച്ച് മികച്ച റാങ്ക് നേടും. എന്റെ വിജയത്തിന് ഞാൻ കാരണമായി പറയുന്നത് എന്റെ അച്ഛനെ മാത്രമാണ് ‘ മയൂർ പറഞ്ഞു.

ഇനി തനിക്ക് മകനെ സല്യൂട്ട് ചെയ്യാമെന്ന സന്തോഷത്തിലാണ് രമേഷ് ഭായ് . ഇത്ര സന്തോഷം വേറെ എവിടെ കിട്ടും. എന്റെ മകൻ എന്നെ എവിടെയെങ്കിലും കണ്ടുമുട്ടിയാൽ, യൂണിഫോം ധരിച്ച് ഞാൻ അവനെ സല്യൂട്ട് ചെയ്യും. കഴിഞ്ഞ നാലഞ്ചു വർഷമായി തുടർച്ചയായി അവൻ ഇതിനായി ജോലി ചെയ്തു വരികയായിരുന്നു. അവൻ ഒരു കല്യാണ ചടങ്ങിനും മറ്റെവിടെയും വരാറില്ലായിരുന്നു -രമേഷ് ഭായ് പറഞ്ഞു.

Tags: civil service
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies