മോദിയ്ക്കുള്ള ആദരം; ഓസ്ട്രേലിയയിലെ ഹാരിസ് പാർക്ക് ഇനി മുതൽ 'ലിറ്റിൽ ഇന്ത്യ'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയ്‌ക്കുള്ള ആദരം; ഓസ്ട്രേലിയയിലെ ഹാരിസ് പാർക്ക് ഇനി മുതൽ ‘ലിറ്റിൽ ഇന്ത്യ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 07:50 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നിയിലെ പാരമറ്റ സിറ്റിയിലെ ഹാരിസ് പാർക്ക് ഇനി മുതൽ അറിയപ്പെടുക ‘ ലിറ്റിൽ ഇന്ത്യ’ എന്ന പേരിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിഡ്‌നിയിലെ ഇന്ത്യൻ ജനത ഒരുക്കിയ സ്വീകരണ ചടങ്ങിൽ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഹാരിസ് പാർക്കിന്റെ പുതിയ പേര് അനാച്ഛാദനം ചെയ്തു. 30 ശതമാനം ഇന്ത്യൻ വംശജരുള്ള ഓസ്‌ട്രേലിയൻ സിറ്റിയായ പരമറ്റയിലെ ഒരു പ്രധാന മേഖലയാണ് ഹാരിസ് പാർക്ക്.

പ്രതീക്ഷിക്കാതെ ലഭിച്ച ഈ ആദരത്തിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി നരേന്ദ്രമോദി പറഞ്ഞു. ചാട്ടും മധുരപലഹാരങ്ങളും കഴിക്കാൻ തന്റെ സുഹൃത്ത് ആൽബനീസിനെ ‘ ലിറ്റിൽ ഇന്ത്യ’യിലേക്ക് ക്ഷണിക്കണമെന്ന് ഇന്ത്യൻ സമൂഹത്തോട് ഫലിത രൂപത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ദീപാവലി ഉൾപ്പെടെയുള്ള ഇന്ത്യൻ ആഘോഷങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ഏറ്റവും പേരുകേട്ട സ്ഥലമാണ് പരമറ്റ. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജനായ സമീർ പാണ്ഡെ സിറ്റിയുടെ ലോർഡ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് നിലവിലെ മേയർ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യൻ വംശജനായ സമീറിന് അധികാരം കൈമാറുകയായിരുന്നു.

വൻ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് സിഡ്‌നിയിലെ ഇന്ത്യൻ സമൂഹം ഒരുക്കിയത്. പ്രധാനമന്ത്രിയും, മുൻ പ്രധാനമന്ത്രിയും, മന്ത്രിമാരും ഉൾപ്പെടെ രാഷ്‌ട്രീയ ഭേദമന്യേ ഓസ്‌ട്രേലിയൻ രാഷ്‌ട്രീയ പ്രമുഖരും ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കാൻ ഖുദോസ് ബാങ്ക് അരീനയിലെ വേദിയിലെത്തി. ‘മോദി ഇസ് ദി ബോസ്’ എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതിയെ പ്രശംസിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞത്. ഇന്ത്യൻ ഓസ്ട്രേലിയൻ ഡയസ്പോര ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ 20,000 ൽ അധികംപേരാണ് പങ്കെടുത്തത്.

 

Tags: Sidney
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies