പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 08:02 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : പരസ്പര സഹകരണത്തോടെ സംസ്‌കാരം പങ്കിട്ടുകൊണ്ട് വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച് ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ.

കഴിഞ്ഞദിവസം ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെയും ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗന്റെയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിൽ ഈ ധാരണാപത്രം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

‘ടൂറിസത്തിന്റെ വിവിധ മേഖലകളിൽ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഉത്തരാഖണ്ഡും ഗോവയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഈ അവസരത്തിൽ ഗോവയുടെ ബഹുമാനപ്പെട്ട ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ സന്നിഹിതനായിരുന്നു,’ -ധാമി ട്വീറ്റ് ചെയ്തു.

ഡെറാഡൂണിൽ നിന്നും ഗോവയിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചു, ഇത് രണ്ട് സംസ്ഥാനങ്ങളിലെയും പൗരന്മാർക്ക് പ്രയോജനം ചെയ്യും. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വിപുലീകരണത്തിനായി ഇരുസർക്കാരുകളും പ്രവർത്തിക്കുന്നു’-പുഷ്‌കർ സിംഗ് ധാമി ട്വിറ്ററിൽ കുറിച്ചു.

Tags: GoaTOURISMUTTARAKHAND
ShareTweetSendShare

More News from this section

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Latest News

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies