ഉത്തർപ്രദേശിൽ അനധികൃത മദ്യ നിർമ്മാണത്തിന്റെ ഒരു കേസ് പോലും ഉണ്ടാകരുത്: ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ അനധികൃത മദ്യ നിർമ്മാണത്തിന്റെ ഒരു കേസ് പോലും ഉണ്ടാകരുത്: ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 11:49 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അനധികൃത മദ്യ നിർമ്മാണത്തിന്റെ ഒരു കേസ് പോലും ഉത്തർപ്രദേശിൽ ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട കൊടുക്കൽ, വാങ്ങൽ തുടങ്ങിയ സംഭവങ്ങൾ നടക്കാതിരിക്കാൻ കർശനമായ നടപടി സ്വീകരിക്കണമെന്നും സ്ഥലങ്ങളിൽ റെയ്ഡ് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അനധികൃതമായി മദ്യം നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ലഹരി ഉപയോഗിക്കുന്ന പോലീസുകാർക്ക് കേസിന്റെ ഉത്തരവാദിത്തം നൽകരുത്. അത്തരം വ്യക്തികളെ കണ്ടെത്തി അവരുടെ സേവനം അവസാനിപ്പിക്കണം. പോലീസ് ഉദ്യോഗസ്ഥർ കൂടുതലായും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻതൂക്കം നൽകണം. പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ നന്നായി പെരുമാറാൻ ശ്രദ്ധിക്കുക. പൊതുജനങ്ങളുടെ സംതൃപ്തി ആയിരിക്കും നിങ്ങളുടെ പ്രകടനത്തിന്റെ മാനദണ്ഡം’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘സംസ്ഥാനത്തെ ഒരു ജില്ലയിലും അനധികൃത ടാക്‌സി സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡ്, റിക്ഷാ സ്റ്റാൻഡ് എന്നിവ പ്രവർത്തിക്കരുത്. ഇത്തരം സ്റ്റാൻഡുകൾ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കാരണമാകും. ഇത്തരം പ്രവർത്തനങ്ങൾ എവിടെ നടന്നാലും അവ ഉടൻ അവസാനിപ്പിക്കണം. കരാറുകാർ ടാക്‌സി സ്റ്റാൻഡിനായി സ്ഥലം കണ്ടെത്തണം. പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പോലീസ് ഉദ്യോഗസ്ഥർ എല്ലാ ദിവസവും കാൽനട പട്രോളിംഗ് നടത്തണം’ അദ്ദേഹം പറഞ്ഞു.

Tags: UTHARPRADESHluknowYogi adhithyanadh
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies