കോമാളിത്തരം കാട്ടാനുള്ള സ്ഥലമല്ല , ക്ലബിൽ പോകുന്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വരരുത് : അർദ്ധനഗ്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തിയ യുവതികൾക്കെതിരെ കങ്കണ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമാളിത്തരം കാട്ടാനുള്ള സ്ഥലമല്ല , ക്ലബിൽ പോകുന്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വരരുത് : അർദ്ധനഗ്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തിയ യുവതികൾക്കെതിരെ കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 04:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : അർദ്ധനഗ്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച പെൺകുട്ടികളെ വിമർശിച്ച് നടി കങ്കണ റണാവത്ത് . ഹിമാചൽ പ്രദേശിലെ കംഗ്രയിലുള്ള ബാബ ബൈജ്നാഥ് ശിവക്ഷേത്രത്തിലാണ് ഇത്തരം പാശ്ചാത്ത്യ വസ്ത്രങ്ങൾ അണിഞ്ഞ് പെൺകുട്ടികൾ ദർശനത്തിനെത്തിയത് . സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്യുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണം.

‘ നിങ്ങൾ ഒരു പബ്ബിലേക്കോ നിശാക്ലബ്ബിലേക്കോ പോയത് പോലെ ബൈജ്നാഥ് ക്ഷേത്രത്തിലെത്തി. ഇത്തരക്കാരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുത്. ഞാൻ അതിനെ ശക്തമായി എതിർക്കുന്നു. ഇതൊക്കെ കാണുമ്പോൾ എന്റെ ചിന്തയെ ചെറുതെന്നോ ദരിദ്രനെന്നോ വിളിച്ചാൽ അതും സ്വീകാര്യമാണ്. പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ എപ്പോഴാണെന്ന് വ്യക്തമല്ല.‘ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട്, കങ്കണ റണാവത്ത് എഴുതി.

“ഇവ വെള്ളക്കാർ നിർമ്മിച്ച് പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ വസ്ത്രങ്ങളാണ്. ഒരിക്കൽ വത്തിക്കാനിൽ ഷോർട്‌സും ടീ ഷർട്ടും ധരിച്ച എന്നെ പരിസരത്തേക്ക് പോലും അനുവദിച്ചില്ല. വസ്ത്രം മാറാൻ ഹോട്ടലിലേക്ക് മടങ്ങേണ്ടി വന്നു. രാത്രി വസ്ത്രം ധരിക്കുന്ന ഈ കോമാളികൾ സാധാരണ വസ്ത്രങ്ങളിൽ അലസരും മണ്ടന്മാരുമാണ്. മറ്റൊരു ഉദ്ദേശവും ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല, ഈ വിഡ്ഢികൾക്കായി കർശനമായ നിയമങ്ങൾ ഉണ്ടായിരിക്കണം.“ കങ്കണ കുറിച്ചു . കങ്കണയെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത് .മാന്യമായ വസ്ത്രം ധരിച്ച് ക്ഷേത്രങ്ങൾ പോലുള്ള സ്ഥലങ്ങളിൽ വരണമെന്നാണ് ഉപയോക്താക്കൾ പറയുന്നത്.

Tags: kankana
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies