ധർമ്മമാണ് പരമ പ്രധാനം; ഒരു തുടർച്ച മാത്രമാണ് പ്രധാനമന്ത്രി സ്ഥാപിച്ച ധർമ്മദണ്ഡ്; ഭാരതീയമായ ചടങ്ങുകളെ ആക്ഷേപിക്കുന്നത് പൈതൃകത്തെ അവഹേളിക്കൽ: സന്ദീപ് വാചസ്പതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധർമ്മമാണ് പരമ പ്രധാനം; ഒരു തുടർച്ച മാത്രമാണ് പ്രധാനമന്ത്രി സ്ഥാപിച്ച ധർമ്മദണ്ഡ്; ഭാരതീയമായ ചടങ്ങുകളെ ആക്ഷേപിക്കുന്നത് പൈതൃകത്തെ അവഹേളിക്കൽ: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 09:58 am IST
FacebookTwitterWhatsAppTelegram

ഭാരതീയമായ ചടങ്ങുകളെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് ആക്ഷേപിക്കുന്നത് പൈതൃകത്തെ അവഹേളിക്കലാണെന്ന് ബിജെപി സംസ്ഥാന വക്തവാവ് സന്ദീപ് വാചസ്പതി. പഞ്ചായത്ത് മുതൽ ഭരണഘടനയും സുപ്രീംകോടതിയും വരെ നിയന്ത്രിക്കപ്പെടുന്നത് ധർമ്മ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ്. അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള വാചകം മുതൽ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മുദ്രാവാക്യം വേദമന്ത്രങ്ങളും ഉപനിഷദ് വാക്യങ്ങളുമാണ്. ഇതെല്ലാം എഴുതി ചേർത്തത് ബിജെപി ആയിരുന്നില്ല എന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

‘രാഷ്‌ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധർമ്മത്തിന് കീഴിലാണ്. ധർമ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ആർജ്ജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാർമ്മിക മൂല്യങ്ങൾ. അതിനെ മത ചടങ്ങ് എന്ന് വിളിക്കുന്നത് അറിവില്ലായ്മയാണ്. ഈ നാടിന്റെ മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോൾ മാത്രമേ സർവ്വധർമ്മ സമഭാവന സാധ്യമാകൂ. ഭാരതീയമായ ചടങ്ങുകൾ ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണ് എന്നൊക്കെ ആക്ഷേപിക്കുന്നത് നമ്മുടെ പൈതൃകത്തെ അവഹേളിക്കലാണ്’.

‘ഈ നാടിന്റെ പഞ്ചായത്ത് മുതൽ ഭരണഘടനയും സുപ്രീം കോടതിയും വരെ നിയന്ത്രിക്കപ്പെടുന്നത് ധർമ്മ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. സംശയമുള്ളവർക്ക് സ്വയം പരിശോധിച്ച് തൃപ്തി അടയാം. അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള വാചകം മുതൽ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വരെ മുദ്രാവാക്യം വേദമന്ത്രങ്ങളോ ഉപനിഷദ് വാക്യങ്ങളോ ആണ് (അതൊന്നും എഴുതി ചേർത്തത് ബിജെപി ആയിരുന്നില്ല എന്ന് മറക്കരുത്). അതിന്റെ തുടർച്ച മാത്രമാണ് പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ സ്ഥാപിച്ച ധർമ്മദണ്ഡ്. രാഷ്‌ട്രം ഭരിക്കപ്പെടേണ്ടത് ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാർ പറയുന്നത് പോലെ പ്രവർത്തിച്ചാൽ കോൺഗ്രസിനും രാഹുലിനും സംഭവിച്ചത് പോലെ സംഭവിക്കും. രാഷ്‌ട്രം ഉപ്പ് വെച്ച കലം പോലെ ആകും’- എന്ന് സന്ദീപ് വാചസ്പതി ഫേയ്സ്ബുക്കിൽ കുറിച്ചു.

 

Tags: New Parliament BuildingSandeep Vaachaspathi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies