മലയാളികളുടെ മനം കവരാൻ കീരവാണി; ഓസ്‌കർ ജേതാവ് ഇന്ന് തലസ്ഥാന നഗരിയിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലയാളികളുടെ മനം കവരാൻ കീരവാണി; ഓസ്‌കർ ജേതാവ് ഇന്ന് തലസ്ഥാന നഗരിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 10:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓസ്‌കർ അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എം.എം കീരവാണി ഇന്ന് തിരുവനന്തപുരത്ത്. തെലുങ്ക് ചിത്രമായ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒരുക്കിയതിന് ഓസ്‌കാർ പുരസ്‌കാരം നേടിയ ശേഷം ഇതാദ്യമായാണ് കീരവാണി തിരുവനന്തപുരത്തെത്തുന്നത്. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് നിർമ്മാണവും സംവിധാനവും ഒരുക്കുന്ന ‘മജീഷ്യൻ’ എന്ന സിനിമയുടെ പൂജാ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് കീരവാണി തലസ്ഥാനത്ത് എത്തുന്നത്. വൈകീട്ട് അഞ്ചിന് അദ്ദേഹം ലുലുമാളിൽ എത്തും.

പൂജാ ചടങ്ങിൽ സാം ശിവ മ്യൂസിക് ബാന്റ് ഒരുക്കുന്ന എം.എം കീരവാണി ട്രിബ്യൂട്ടും ഉണ്ടാകും. മാത്രമല്ല ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്ന കീരവാണിയെ ചടങ്ങിൽ ആദരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എം.എം കീരവാണിയ്‌ക്കൊപ്പം ചടങ്ങിൽ വിവിധ രാഷ്‌ട്രീയ, സാമുദായിക, സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

1991-ൽ ഐ വി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി കീരവാണി സംഗീത സംവിധാനം നിർവഹിച്ചത്. പിന്നീട് 1992-ൽ സൂര്യമാനസത്തിലും 1996-ൽ ദേവരാഗത്തിലൂടേയും കീരവാണി മലയാളികളുടെ മനം കവർന്നു. ഇന്ന് വിവിധ ഭാഷകളിൽ നിറസാന്നിധ്യമാണ് കീരവാണി.

Tags: M M Keeravani
Share
Tweet
SendShare

More News from this section

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies