വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 10:39 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും . തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ജമ്മുവിൽ ക്ഷേത്രം പണിയുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ ഭൂമി അനുവദിച്ചിരുന്നു. 40 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകാൻ അനുമതി നൽകിയത്. ക്ഷേത്രനിർമ്മാണം അവസാന ഘട്ടത്തിലാണ് .

ജമ്മുവിലെ മജീൻ ഏരിയയിലാണ് തിരുപ്പതി ബാലാജി ക്ഷേത്ര സമുച്ചയം .ജമ്മു-പത്താൻകോട്ട് ഹൈവേയെ ജമ്മു-ശ്രീനഗർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുഞ്ജ്വാനി, മാലിക് മാർക്കറ്റ്, നർവാൾ, സിദ്ര റോഡ് വഴി ഇവിടെ എത്തിച്ചേരാം .ക്ഷേത്രം പൂർത്തിയാകുകയും പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്തുകഴിഞ്ഞാൽ ഇന്ത്യയിലുടനീളമുള്ള വിനോദസഞ്ചാരികൾക് ഇവിടെ എത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കും . ഇത് ജമ്മുവിലെ മതപരമായ വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ചെയ്യും. തിരുപ്പതി ബാലാജി ക്ഷേത്രം വൈഷ്ണോദേവി ക്ഷേത്രം, അമർനാഥ് യാത്ര തുടങ്ങിയ പ്രശസ്തമായ മത ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും

ജൂൺ ആദ്യവാരത്തോടെ ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .തുടർന്ന് ജൂൺ 4 മുതൽ മജീനിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പൂജാരിമാർ പ്രത്യേക പൂജ നടത്തും. തുടർന്ന് ജൂൺ എട്ടിന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്ത ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും .വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, ആശുപത്രി , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് ഇവിടെ ആരംഭിക്കുന്ന മറ്റ് സ്ഥാപനങ്ങൾ

 

Tags: Jammu Kashmirbalaji temple
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies