യുപിഐയെ ഇരുകൈ നീട്ടി സ്വീകരിച്ച് ഇന്ത്യക്കാർ; മെയ് മാസത്തിൽ നടന്നത് 941 കോടി ഇടപാടുകൾ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർദ്ധന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐയെ ഇരുകൈ നീട്ടി സ്വീകരിച്ച് ഇന്ത്യക്കാർ; മെയ് മാസത്തിൽ നടന്നത് 941 കോടി ഇടപാടുകൾ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന. മെയ് മാസത്തിൽ രാജ്യത്ത് 9 ബില്യണിലധികം യു പി ഐ ഇടപാടുകളാണ് നടന്നതെന്ന് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി. 9.41 ബില്യൺ അഥവാ 941 കോടി യു പി ഐ ഇടപാടുകളാണ് ഒറ്റമാസം കൊണ്ട് രാജ്യത്ത് നടന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഇതുവഴി 14.30 ലക്ഷം കോടി മൂല്യമുള്ള പണമിടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷം മെയിലെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 37 ശതമാനം വർദ്ധനവാണ് യു പി ഐ ഇടപാടുകളിൽ ഉണ്ടായത്.

ജനുവരിയിൽ 8 ബില്യൺ, ഫെബ്രുവരിയിൽ 7.5 ബില്യൺ, മാർച്ചിൽ 8.7 ബില്യൺ, ഏപ്രിലിൽ 8.89 ബില്യൺ എന്നിങ്ങനെയാണ് യു പി ഐ ഇടപാടുകൾ നടന്നത്. ഈ വർഷത്തിൽ ഇതു വരെ ഏറ്റവും കൂടുതൽ യു പി ഐ ഇടപാടുകൾ നടന്ന മാസം കൂടിയാണ് മെയ്. 2023 ലെ ഇതു വരെയുള്ള കണക്കുകൾ പ്രകാരം 83 ബില്യൺ യു പി ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. 139 ലക്ഷം കോടി രൂപയാണ് 5 മാസം ഡിജിറ്റൽ ഇടപാടുകൾ വഴി മാത്രം കൈമാറപ്പെട്ടത്. 2026- 2027 ആകുമ്പോഴേക്കും രാജ്യത്തെ പണമിടപാടുകളുടെ 90 ശതമാനവും യു പി ഐ വഴിയാകുമെന്ന് സആർബിഐ അഭിപ്രായപ്പെടുന്നു.

2016-ലാണ് രാജ്യത്ത് യുപിഐ ഇടപാടുകൾ ആരംഭിച്ചത്. ഇടപാടുകൾ ലളിതമാക്കുന്നതിനും തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമായാണ് യുപിഐ അവതരിപ്പിച്ചത് ഭൂട്ടാൻ, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നേപ്പാൾ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ഒമാൻ, ഖത്തർ, ഓസ്ട്രേലിയ, തായ്ലൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, കംബോഡിയ, ദക്ഷിണ കൊറിയ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലും യു പി ഐ ഇടപാടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് യു പി ഐയെ രാജ്യത്തേക്ക് സ്വീകരിക്കാനുള്ള താത്പര്യം പങ്കുവച്ച് ജപ്പാൻ മുന്നോട്ട് വന്നിരുന്നു.

Tags: digital indiaUpi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies