108 കിലോഗ്രാം മഹാരുദ്രാക്ഷം; നേപ്പാൾ പ്രധാനമന്ത്രി ഉജ്ജയിനിയിലെ മഹാകാലേശ്വറിൽ എത്തിയത് രുദ്രാക്ഷ മാലയുമായി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

108 കിലോഗ്രാം മഹാരുദ്രാക്ഷം; നേപ്പാൾ പ്രധാനമന്ത്രി ഉജ്ജയിനിയിലെ മഹാകാലേശ്വറിൽ എത്തിയത് രുദ്രാക്ഷ മാലയുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 03:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രം സന്ദർശിച്ചു. വെള്ളിയാഴ്ച ഇൻഡോറിലെത്തിയ അദ്ദേഹം അവിടെ നിന്ന് റോഡ് മാർഗമാണ് മഹാകാലേശ്വർ ക്ഷേത്രത്തിലെത്തിയത്.

108 കിലേഗ്രാം ഭാരമുള്ള രുദ്രാക്ഷ മാലയുമായാണ് നേപ്പാൾ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ഹിമാലയം പർവ്വത നിരകളിൽ വളരുന്ന് വിശുദ്ധ സസ്യത്തിന്റെ വിത്താണ് രുദ്രാക്ഷമായി രൂപാന്തരപ്പെചടുന്നത്. 108 എന്ന് സംഖ്യയ്‌ക്ക് ഹിന്ദുക്കളെ സംബന്ധിച്ച് സംഖ്യാശാസ്ത്ര പ്രകാരം എറെ പ്രത്യേകതകളുണ്ട്.

ക്ഷേത്ര ദർശനത്തിന് ശേഷം തലസ്ഥാനമായ ഇൻഡോറിലേക്ക് മടങ്ങിയ അദ്ദേഹം മദ്ധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേലുമായി കൂടിക്കാഴ്ച നടത്തും. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റും അദ്ദേഹം സന്ദർശിക്കും.

ശനിയാഴ്ച, നേപ്പാൾ പ്രധാനമന്ത്രി ഇൻഡോറിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ ടാറ്റ കൺസൾട്ടൻസി സർവീസസും, ഇൻഫോസിസ് ക്യാമ്പസുകളും സന്ദർശിക്കും തുടർന്ന് ഉച്ചകഴിഞ്ഞ് ന്യൂഡൽഹിയിലേക്ക് തിരിച്ചു പോകും.

Tags: Rudraksha
Share
Tweet
SendShare

More News from this section

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies