ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 02:30 pm IST
Facebook
Twitter
WhatsAppTelegram

പാട്‌ന: നിർമാണത്തിലിരിക്കവെ സുൽത്താൻഗഞ്ച് – അഗുവാനി പാലം തകർന്നു വീണിരുന്നു. ഇത് ആദ്യമായല്ല ബിഹാറിൽ ഈ പാലം തകരുന്നത്. ഇത് 2-ാം തവണയാണ് പാലം തകരുന്നത്. ഇതിന് മുൻപും ഇതേ പാലം തകർന്ന് വീണിരുന്നു. 2022 എപ്രിലിലായിരുന്നു അത്. അന്ന് പാലത്തിന്റെ പില്ലറുകളടക്കം തകർന്ന് വീഴുകയായിരുന്നു. 2014-ൽ മുഖ്യമന്ത്രി നിതീഷ്‌കുമാറാണ് പാലത്തിന് തറക്കില്ലിട്ടത്. കഴിഞ്ഞ വർഷം അപകടമുണ്ടാവൻ കാരണം കേബിളുകളാണ് എന്നായിരുന്നു വാദം. ഇത്തവണയത് പില്ലറുകളായി എന്ന് മാത്രം.

എന്നാൽ മോശം നിർമാണ വസ്തുക്കളാണ് പാലം പണിയ്‌ക്കായി ഉപയോഗിക്കുന്നത് ഇത് കാരണമാണ് പാലം തകരുന്നതെന്നും ആരോപണങ്ങൾ ഉയരുകയാണ്. നിർമാണ സാധനങ്ങളിലെ അഴിമതിയാണ് ഗുണമേന്മ കുറഞ്ഞ വസ്തുക്കളാണ് നിർമാണത്തിലുപയോഗിക്കുന്നത്. നിർമാണത്തിൽ വന്നിട്ടുള്ള അപകാതയും പാലം തകർന്ന് വീഴാൻ കാരണമെന്നാണ് പൊതുവെയുള്ള ആക്ഷേപം. എന്നും ചിലർ ആരോപിക്കുന്നു.

ഭഗൽപൂർ ജില്ലയിലെ സുൽത്താൻഗഞ്ച് ഏരിയയിൽ നിന്നും ഘഗാരിയ ജില്ലയിലെ അഗുവാനി ഘട്ടിലേക്ക് ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയായിരുന്നു പാലം പണിയാൻ ശ്രമിച്ചത്. 100 മീറ്റർ ഉയരത്തിൽ നിർമിച്ചിരുന്ന പാലമാണ് തകർന്നുവീണത്. വൈകിട്ട് 7.15ഓടെയായിരുന്നു സംഭവം. ഞായറാഴ്ചയായിരുന്നതിനാൽ അപകട സ്ഥലത്ത് നിർമാണ തൊഴിലാളികൾ വിരളമായിരുന്നു.സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Tags: Biharbridge collapse
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies