ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസർ 40 സീരീസ് ഇന്ത്യയിൽ ഉടൻ എത്തും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസർ 40 സീരീസ് ഇന്ത്യയിൽ ഉടൻ എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 10:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഐതിഹാസിക ആഗോള ബ്രാൻഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാർട്ട് ഫോൺ ബ്രാൻഡുമായ മോട്ടോറോള അതിന്റെ ഏറെ കാത്തിരുന്ന മോട്ടോറോള റേസർ 40 സീരീസ് ഇന്ത്യയിലെത്തിക്കുന്നു. ഇന്ത്യയിൽ ആമസോൺ.ഇന്നിലും മറ്റ് ചില്ലറ വിൽപ്പന പങ്കാളികളിൽ നിന്നും ഉപഭോക്താക്കൾക്ക് താമസിക്കാതെ തന്നെ മോട്ടോറോള റേസർ 40 സീരീസ് ലഭ്യമാകും. സ്‌റ്റൈലും അത്യാധുനിക സാങ്കേതികവിദ്യയും ഒരുപോലെ ഒത്തിണങ്ങിയ പ്രീമിയം സ്മാർട്ട് ഫോൺ അനുഭവം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ശ്രദ്ധാപൂർവ്വം രൂപം കൊടുത്തിട്ടുള്ള അതിന്റെ ഓരോ സവിശേഷതകളും മോട്ടോറോള റേസർ 40-നെ ഒരു ഗെയിം ചെയ്ഞ്ചർ തന്നെ ആക്കി മാറ്റുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

“മറ്റുള്ളവയെ നിഷ്പ്രഭമാക്കുന്ന നൂതനതയും അതിവിശിഷ്ടമായ രൂപകൽപ്പനയും കൃത്യമായി സമ്മേളിക്കുന്ന മോട്ടോറോള റേസർ 40 സീരീസ് മടക്കിവയ്‌ക്കാവുന്ന സാങ്കേതികവിദ്യയെ ഏറ്റവും മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. മറ്റുള്ളവരെ നിഷ്പ്രഭമാക്കാൻ പോകുന്ന ഈ സ്മാർട്ട് ഫോൺ സീരീസ് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ആമസോൺ.ഇന്നിലൂടേയും മറ്റ് ചില്ലറ വ്യാപാര പങ്കാളികളിലൂടേയും ലഭ്യമാക്കുന്നതിൽ ഞങ്ങൾ ഏറെ ആവേശഭരിതരാണ്. ഈ സമീപനം ഞങ്ങളെ പുതിയ, ഉയർന്ന വിശ്വാസ്യതയുള്ള ശ്രോതാക്കളിലേക്ക് എത്തിച്ചേരുവാൻ സഹായിക്കുമെന്ന് മാത്രമല്ല, ഉപയോഗിക്കുന്നവർക്ക് സമാനതകളില്ലാത്ത അനുഭവം നൽകുവാനും കഴിയും. വരാനിരിക്കുന്ന ഈ പുതിയ മോഡൽ ഞങ്ങളെ ഏറെ ആവേശഭരിതരാക്കുന്നു എന്ന് മാത്രമല്ല ഇന്ത്യയിൽ മോട്ടോറോള റേസർ 40 സീരീസ് പുറത്തിറക്കുന്ന ആ ദിവസം ഉറ്റു നോക്കുകയാണ്” മോട്ടോറോള ഏഷ്യാ-പസഫിക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ശ്രീ പ്രശാന്ത് മണി പറഞ്ഞു.

“ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസർ 40 സീരീസ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഐതിഹാസികമായ മടക്കിവയ്‌ക്കുന്ന രൂപകൽപ്പനയും ശക്തമായ സവിശേഷതകളും ചേർന്ന് മോട്ടോറോള റേസർ 40 സീരീസ് സ്മാർട്ട് ഫോൺ അനുഭവത്തെ പുനർനിർവചിക്കുമെന്ന വാഗ്ദാനമാണ് നൽകുന്നത്. ഈ പുതിയ കൂട്ടിച്ചേർക്കൽ കൂടിയാകുന്നതോടെ സ്മാർട്ട് ഫോൺ വിഭാഗത്തിൽ അതിശക്തമായ ഒരു പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കുന്നത് ഞങ്ങൾ തുടരുകയാണ്. വ്യത്യസ്തമായ വിലനിലവാരങ്ങളിൽ വൈവിധ്യമാർന്ന മോഡലുകൾ തെരഞ്ഞെടുക്കുവാൻ ഉപഭോക്താക്കൾക്ക് അവസരം നൽകിക്കൊണ്ട് അസാമാന്യമായ ഷോപ്പിങ്ങ് അനുഭവമാണ് ഞങ്ങൾ അവർക്ക് നൽകുന്നത്.”ആമസോൺ ഇന്ത്യയുടെ വയർലസ് ആന്റ് ഹോം എന്റർട്ടെയ്‌മെന്റ് ഡയറക്ടറായ ശ്രീ രഞ്ജിത്ത് ബാബു പറഞ്ഞു,

ആമസോണിലും, റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകൾ, ഇന്ത്യയിലെ മറ്റ് പ്രമുഖ ചില്ലറ വിൽപ്പനശാലകൾ എന്നിവയിൽ മോട്ടോറോള റേസർ 40 സീരീസ് ലഭ്യമാകും. മോട്ടോറോള
വെമ്പ്സെെറ്റിലും ഇത് ലഭ്യമായിരിക്കും.

Tags: motorola
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies