ഭീതി പരത്തുന്ന വിരുതൻ, മനുഷ്യനും ഭയക്കണം; എന്താണ് ഹനുമാൻ കുരങ്ങ് എന്നറിയപ്പെടുന്ന ഗ്രേ ലംഗൂർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീതി പരത്തുന്ന വിരുതൻ, മനുഷ്യനും ഭയക്കണം; എന്താണ് ഹനുമാൻ കുരങ്ങ് എന്നറിയപ്പെടുന്ന ഗ്രേ ലംഗൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 08:30 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടി പോയി എന്ന് സുപരിചിതമല്ലാത്ത വാർത്തയാണ് ഇന്നലെ മുതൽ പുറത്തുവരുന്നത്. വളരെ അസാധാരണമായ സംഭവമാണ് തലസ്ഥാനത്തുണ്ടായത്. ഹനുമാൻ കുരങ്ങ്  ചാടിപ്പോയി എന്ന വാർത്തയ്‌ക്ക് പിന്നാലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. ഹനുമാൻ കുരങ്ങ് ഇത്ര അപകടകാരിയാണോ?

കറുത്ത ചെവികളും മുഖവുമുള്ള ചാരനിറമോ തവിട്ട് നിറമോ ഉള്ള ജീവിയാണ് ഗ്രേ ലംഗൂർ എന്നിറിയപ്പെടുന്ന ഹനുമാൻ കുരങ്ങ്. ഏഴ് ഉപജാതികളാണ് ഇവയ്‌ക്കുള്ളത്. അവ നിറത്തിലും വലുപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. 20-30 വരെ ഇഞ്ചാണ് ശരീരത്തിന്റെ വലുപ്പം. 27 മുതൽ 40 വരെ ഇഞ്ച് നീളമുണ്ട് ഇവയുടെ വാലിന്. ആൺ ഹനുമാൻ കുരങ്ങിന് 40 പൗണ്ട്(18 കിലോഗ്രാം) ഭാരവും പെൺകുരങ്ങുകൾക്ക് 24 പൗണ്ട് (10 കിലോഗ്രാം) ഭാരവുമാണുള്ളത്. 2001 വരെ ഒരേയൊരു തരം ഹനുമാൻ കുരങ്ങിനെ മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾ പ്രകാരം ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹനുമാൻ കുരങ്ങുകൾക്ക് ചാടി നടക്കാനും ഓടി കയറാനും അസമാന്യ കഴിവാണ് ഉള്ളത്. 15 അടി വരെ ഉയരം ചാടാനും 40 അടി താഴേയ്‌ക്കും ചാടാൻ ഇവയ്‌ക്ക് കഴിയും. ഇത് ഹനുമാൻ കുരങ്ങുകളെ വേട്ടയാടാൻ എത്തുന്നവരെ പ്രതിസന്ധിയിലെത്തിക്കുന്നു. ഇവ അധികവും കൂട്ടമായാണ് സഞ്ചരിക്കുന്നത്. ആൺകുരങ്ങും പെൺകുരങ്ങും സന്തതികളുമാണ് സാധാരണയായി കൂട്ടം കൂടുന്നത്. പെൺ കുരങ്ങുകൾ മാത്രമുള്ള സംഘവും ആൺകുരങ്ങുകൾ മാത്രമുള്ള സംഘവും കാണാറുണ്ടെന്ന് നിരീക്ഷകർ പറയുന്നു. കൂട്ടമായി നടക്കുന്ന ഹനുമാൻ കുരങ്ങുകളെ ഒറ്റയ്‌ക്ക് കൂട്ടിലിടുന്നത് അവയെ അക്രമാസക്തരാക്കാൻ സാദ്ധ്യതയുണ്ട്.

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ തുടങ്ങി ഇന്ത്യൻ ഭൂഖണ്ഡത്തിലാണ് ഈ ചെറുകുരങ്ങുകളെ കാണാനാവുക. കാടുകളിലും ചെറിയ മരങ്ങളിലുമാണ് താമസം. ഭൂപ്രദേശങ്ങളിൽ ഇറങ്ങുന്ന പതിവ് ഇവയ്‌ക്കില്ല. സസ്യഹാരികളാണ് ഹനുമാൻ കുരങ്ങുകൾ, എന്നാൽ കാലാവസ്ഥ, സ്ഥലം, ഭക്ഷണത്തിന്റെ ലഭ്യത എന്നിവ പരിഗണിച്ച് ഇതിൽ മാറ്റം സംഭവിക്കാം. പഴങ്ങൾ, കുറ്റിച്ചെടികൾ, ഇലകൾ, മുള, ചിലപ്പോൾ മനുഷ്യമാംസവും ഇവ കഴിക്കും. കാണുമ്പോൾ ഭംഗി തോന്നുമെങ്കിലും ഇവ ആക്രമണകാരികളാണ്. മെരുക്കിയെടുത്തോ കൂട്ടിലടക്കുന്നതോ ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണെന്ന് ചുരുക്കം.

 

Tags:
ShareTweetSendShare

More News from this section

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

Latest News

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies