'കാത്തിരിപ്പുകൾക്ക് വിരാമം, ആദിപുരുഷിനെയും അണിയറ പ്രവർത്തകരെയും ഭഗവാൻ ശ്രീരാമൻ അനുഗ്രഹിക്കട്ടെ'; ദേവന്ദ്രേ ഫഡ്‌നാവിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കാത്തിരിപ്പുകൾക്ക് വിരാമം, ആദിപുരുഷിനെയും അണിയറ പ്രവർത്തകരെയും ഭഗവാൻ ശ്രീരാമൻ അനുഗ്രഹിക്കട്ടെ’; ദേവന്ദ്രേ ഫഡ്‌നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 11:22 am IST
FacebookTwitterWhatsAppTelegram

സിനിമാ ലോകം ഒന്നാകെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷ് നാളെ റിലീസിനെത്തുന്നു. പ്രഭാസ് ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനാണ് രാവണ വേഷത്തിലെത്തുന്നത്. ചിത്രം ദൃശ്യവിസ്മയമൊരുക്കുമെന്നതിൽ സംശയമില്ല. റിലീസിന് മുന്നോടിയായി നിരവധി പേരാണ് ചിത്രം കാണാനായി കാത്തിരിക്കുന്നതായി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

രാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് മഹരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്രേ ഫഡ്‌നാവിസ് വ്യക്തമാക്കി. ചിത്രത്തിനെയും അണിയറ പ്രവർത്തകരെയും ഭഗവാൻ ശ്രീരാമൻ അനുഗ്രഹിക്കട്ടെയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ചിത്രം വിജയകൊടി പാറിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മഹരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്

രാജ്യത്തെ ഒന്നാംനിര തിയറ്ററുകളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയി കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. തിയേറ്ററുകളിൽ 2,000 രൂപ നിരക്കിൽ ടിക്കറ്റുകൾ വിൽക്കുന്നുണ്ടെങ്കിൽ പോലും ടിക്കറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്‌സ്, ദ്വാരക എന്നിവിടങ്ങളിൽ 2,000 രൂപ നിരക്കിലാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. നോയിഡയിലെ പിവിആർ സെലക്ട് സിറ്റി വാക്ക് ഗോൾഡിലെ 1,800 രൂപയുടെ ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നു എന്നാണ് വിവരം. ആദിപുരുഷിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം തന്നെ 30 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലയായ INOX, PVR, Cinepolis എന്നിവിടങ്ങളിലാകും ആദ്യ ദിവസം ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

Tags: Adipurush
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies