അവൾ എന്തു ചെയ്താലും മികച്ചതായിരിക്കും! വേർപിരിഞ്ഞ കപ്പിൾസ് വീണ്ടും ഒന്നിക്കുന്നു? സുസ്മിതയും റൊഹ്മാനും വീണ്ടും പ്രണയത്തിലെന്ന്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവൾ എന്തു ചെയ്താലും മികച്ചതായിരിക്കും! വേർപിരിഞ്ഞ കപ്പിൾസ് വീണ്ടും ഒന്നിക്കുന്നു? സുസ്മിതയും റൊഹ്മാനും വീണ്ടും പ്രണയത്തിലെന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 02:57 pm IST
Facebook
Twitter
WhatsAppTelegram

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് സുന്ദരി സുസ്മിത സെന്നും മോഡൽ റൊഹ്മാൻ ഷോളും രണ്ടുവർഷം മുൻപാണ് വേർപിരിയുന്നത്.വിവരം നടി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. വിവാഹ അഭ്യൂഹങ്ങൾക്കിടെയുള്ള ഇവരുടെ വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നീട് ലളിത് മോഡിയുമായി സുസ്മിത പ്രണയത്തിലാണെന്ന് വാർത്തകളും വന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാലിപ്പോൾസുസ്മിതയും റൊഹ്മാനും വീണ്ടും പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പൊതുവേദിയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

ഇപ്പോൾ പ്രണയവാർത്തകൾക്ക് ശക്തി പകർന്നുകൊണ്ട് സുസ്മിതയെക്കുറിച്ചുള്ള റൊഹ്മാന്റെ വാക്കുകളാണ് പുറത്തുവരുന്നത്.അവൾ എന്തുതന്നെ ചെയ്താലും അതെല്ലാം മികച്ചതായിരിക്കും. അവൾക്കൊപ്പമുള്ള ജീവിതം തന്നെ പഠിക്കാനുള്ളതാണ്. അവൾ ചുറ്റും എറിയുന്ന പ്രചോദനത്തിന്റെ അളവ് നിങ്ങൾക്ക് ശരിക്കും ഉൾക്കൊള്ളാൻ കഴിയില്ല, നിങ്ങൾ അവളുടെ ചുറ്റും ഉണ്ടായിരിക്കണം. ഇത് ഇൻസ്റ്റാഗ്രാമിലെ പോലെയല്ല, അവൾക്ക് ചുറ്റും ഉണ്ട്, നിങ്ങൾ അവളുടെ സാന്നിധ്യത്തിലാണെങ്കിൽ നിങ്ങൾക്ക് കൊള്ളാമെന്ന് തോന്നും.- റൊഹ്മാൻ പറഞ്ഞു.

പൊതുവേദിയിൽ ഒന്നിച്ചെത്തിയതിനെ കുറിച്ചും റൊഹ്മാൻ പറഞ്ഞു. തങ്ങളെ ഒരുമിച്ച് കാണാൻ നല്ലതാണ് എന്നാണ് താരം പറഞ്ഞത്. ഞങ്ങൾ ആളുകൾക്ക് വേണ്ടിയല്ല ജീവിക്കുന്നത്. നമ്മൾ നമ്മുടെ കാര്യങ്ങൾ ചെയ്യണം. ആളുകൾ അവർക്കിഷ്ടമുള്ളതായിരിക്കും പറയുക. അത് അവരുടെ കാര്യമാണ്. നമ്മൾ ആരോടും ഉത്തരം പറയേണ്ടതില്ല. ആളുകൾ പറയുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് അഭിപ്രായം പറഞ്ഞുകൊണ്ടേയിരിക്കാൻ കഴിയില്ല. ഞങ്ങൾ ഞങ്ങളുടെ ജീവിതം നയിക്കുന്നു, അത്രമാത്രം.- റൊഹ്മാൻ വ്യക്തമാക്കി. 2018 മുതലാണ് സുസ്മിതയും റൊഹ്മാനും പ്രണയത്തിലാവുന്നത്. തുടർന്ന് സോഷ്യൽ മീഡിയിലൂടെ സുസ്മിത വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.

 

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies