കുടവയറിന്റെ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ; ഈ ഭക്ഷണക്രമം ഒന്ന് നടത്തിനോക്കു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുടവയറിന്റെ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ; ഈ ഭക്ഷണക്രമം ഒന്ന് നടത്തിനോക്കു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 03:35 pm IST
FacebookTwitterWhatsAppTelegram

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയർ. ശരീരഭാരം കൂടുന്നതും കുടവയർ രൂപപ്പെടുന്നതും നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ കുടവയറിനെയും അമിത വണ്ണത്തേയും പ്രതിരോധിക്കാൻ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ഭക്ഷണക്രമത്തിൽ ഒരു നിയന്ത്രണം വെച്ചാൽ തന്നെ ഒരു പരിധിവരെ വേഗത്തിൽ വയർ കുറയ്‌ക്കാൻ പറ്റും. ഇതിനായി ഒരു ഡയറ്റ് പ്ലാൻ ഉണ്ടാക്കുമ്പോൾ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങളെ കുറിച്ച് നോക്കാം.

അതിരാവിലെ വെറും വയറ്റിൽ രണ്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. ഇത് കൊഴുപ്പ് അലിയിച്ചു കളയാൻ സഹായിക്കും. കൂടാതെ പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ സാധനങ്ങൾ മാത്രം കഴിക്കുക. പ്രഭാത ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇവ സാലഡുകളായി ഉൾപ്പെടുത്തുന്നതും നല്ലതാണ്. കൂടാതെ പ്രഭാത ഭക്ഷണത്തിൽ എണ്ണകൾ കൊണ്ടുള്ള ഭക്ഷണം ഒഴുവാക്കുക. രാവിലെ ഇറച്ചി വിഭവങ്ങൾ ഒഴിവാക്കുക. പകരം മുട്ട കഴിക്കാവുന്നതാണ്. മുട്ടയുടെ വെള്ള തടി കുറയാൻ സഹായിക്കും.

ഉച്ചഭക്ഷണത്തിൽ വളരെ ചെറിയ അളവിൽ ചോറ് കഴിക്കുക. ഒന്നിൽ കൂടുതൽ തവണ കഴിവതും ചോറ് കഴിക്കാതിരിക്കുക. ചോറിനൊപ്പം അധികമായി പച്ചക്കറികൾ അടങ്ങിയ കറികൾ ഉൾപ്പെടുത്തുന്നതും നല്ലതായിരിക്കും. ഇതിന് ശേഷമുള്ള ഇടനേരങ്ങളിൽ പരമാവധി വിശന്നിരിക്കാതിരിക്കാൻ ശ്രമിക്കുക. ഈ സമയത്ത് ധാന്യങ്ങൾ പുഴുങ്ങിയത്, ബദാം, അണ്ടിപ്പരിപ്പ്, പോലുള്ള ചെറു ഭക്ഷണങ്ങൾ കഴിക്കുക.

ചായ, കാപ്പി, കാർബോണേറ്റഡ് ഡ്രിങ്ക്സ് എന്നിവ കുടിയ്‌ക്കുന്നത് കുറയ്‌ക്കുക. പഞ്ചസാര അധികമായി ചേർത്തിട്ടുള്ള ഭക്ഷണം ശരീരഭാരം വർദ്ധിപ്പിക്കും. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയർ കുറയാൻ സഹായിക്കും. ഫൈബർ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, പയർ വർഗങ്ങൾ എന്നിവ ശീലമാക്കുക. കൂടാതെ രാത്രിയിൽ കട്ടിയുള്ള ഭക്ഷണം കഴിക്കരുത്. മിതമായ അളവിൽ ഫ്രൂട്ട്സ് കഴിക്കുന്നതാണ് രാത്രി നല്ലത്. അത്താഴമായി ചോറ് കഴിക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇതിനെല്ലാം കൂടെ ദിവസവും ഒരു മണിക്കൂർ വ്യായാമത്തിൽ ഏർപ്പെടുന്നതും വയർ കുറയാൻ നല്ലതാണ്.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies