20 ലക്ഷം ടയറുകൾ ഉപയോഗിച്ച് 49 വർഷം മുമ്പ് തയ്യാറാക്കിയ ഓസ്ബോൺ റീഫ് ; ഇപ്പോൾ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 ലക്ഷം ടയറുകൾ ഉപയോഗിച്ച് 49 വർഷം മുമ്പ് തയ്യാറാക്കിയ ഓസ്ബോൺ റീഫ് ; ഇപ്പോൾ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 09:02 pm IST
FacebookTwitterWhatsAppTelegram

കടൽ ജീവികളെ രക്ഷിക്കാൻ എന്ന പേരിലാണ് 1970-80 കളിൽ അമേരിക്ക ഫ്ലോറിഡ കടലിൽ നിർമ്മിച്ച ഓസ്ബോൺ റീഫ് ഇപ്പോൾ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോർട്ട് . ദശലക്ഷക്കണക്കിന് മാലിന്യങ്ങളും ഉപയോഗിച്ച ടയറുകളും 49 വർഷം മുമ്പ് സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞാണ് ഈ റീഫ് നിർമ്മിച്ചത് . അവ ഇപ്പോൾ കാലക്രമേണ ചീഞ്ഞഴുകുകയും അവയിൽ നിന്ന് പുറപ്പെടുന്ന വിഷ രാസവസ്തുക്കൾ വെള്ളത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. ഫ്ലോറിഡയിലെ കടലിൽ വസിക്കുന്ന 500 ഇനം മത്സ്യങ്ങൾക്കും, മറ്റ് ജീവജാലങ്ങൾക്കും ഇത് ഭീഷണിയാകുന്നു.

ഇപ്പോൾ പൊതു-സ്വകാര്യ കമ്പനികൾക്കൊപ്പം അമേരിക്കൻ സൈന്യവും ഈ ടയറുകൾ നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. 2007ൽ സൈന്യത്തിന്റെ നേതൃത്വത്തിൽ കടലിന്റെ അടിത്തട്ട് വൃത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചതായി ‘ദ കൂൾ ഡൗൺ’ റിപ്പോർട്ട് ചെയ്യുന്നു. 2015ൽ സ്വകാര്യ കോർപറേഷൻ ശുചീകരണ പദ്ധതിയുടെ ചുമതല ഏറ്റെടുത്തു. എന്നിട്ടും ഇപ്പോൾ 5 ലക്ഷത്തിലധികം ടയറുകൾ ഇവിടെ ഉണ്ട് .

ഫ്ലോറിഡയുടെ തീരപ്രദേശമായ ഫോർട്ട് ലോഡർഡെയ്‌ലിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ മത്സ്യത്തെ ആകർഷിക്കുന്നതിനായി ഒരു കൃത്രിമ റീഫ് നിർമ്മിക്കാൻ ആലോചിച്ചു . ഇതിനായി യുഎസ് സർക്കാരുമായി ചർച്ചകൾ നടത്തി, തുടർന്ന് ‘ഓസ്ബോൺ റീഫ്’ നിർമ്മിക്കാൻ തീരുമാനിച്ചു. ടയറുകൾ കടലിൽ തള്ളുന്നത് 1974-ൽ യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ അംഗീകരിച്ചു. യുഎസ് നേവി മൈൻസ്വീപ്പർമാരുടെ മേൽനോട്ടത്തിലാണ് മാലിന്യം തള്ളൽ നടത്തിയത്. ഏകദേശം 20 ലക്ഷം ടയറുകൾ കടലിലേക്ക് വലിച്ചെറിഞ്ഞു.

ഓസ്ബോൺ റീഫ്’ 7000 അടി കടൽത്തീരത്താണ് നിർമ്മിച്ചിരിക്കുന്നത് . 36 ഏക്കറിനു സമാനമായ ദൂരത്തോളം പരന്നുകിടക്കുകയാണിത്. അതിന്റെ ആഴം 65 അടിയാണ്. ഈ ടയറുകൾ കടലിലേക്ക് വലിച്ചെറിയുമ്പോൾ, നൈലോൺ കയറും സ്റ്റീൽ ക്ലിപ്പുകളും ഉപയോഗിച്ച് ഒരു പാറയുടെ രൂപഭാവം നൽകിയിരുന്നു . കാലക്രമേണ, ഈ കയറുകൾ അയഞ്ഞുതുടങ്ങി, അതിനുശേഷം ഈ പാറ മൂലം കടലിൽ നിലനിന്നിരുന്ന യഥാർത്ഥ പവിഴപ്പുറ്റും തകരാൻ തുടങ്ങി.

2021 മുതൽ, ഫ്ലോറിഡയിലെ സമുദ്രത്തിന്റെ അടിത്തട്ടിൽ വലിച്ചെറിയപ്പെട്ട ടയറുകൾ നീക്കം ചെയ്യാൻ 4ocean എന്ന കമ്പനി പ്രവർത്തിക്കുന്നു. ശുചീകരണ യജ്ഞത്തിന് ഫണ്ടും ശേഖരിക്കുന്നുണ്ട്. കടലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ടയറുകളിൽ നിന്ന് ആഭരണങ്ങളും അലങ്കാര വസ്തുക്കളും ഉണ്ടാക്കി വിൽക്കുന്നുണ്ട്. അവ റോഡ് നിർമ്മാണം, പേപ്പർ മില്ലുകൾ, യൂട്ടിലിറ്റി ബോയിലറുകൾ, വ്യവസായങ്ങൾ എന്നിവയിലും ഉപയോഗിക്കും. ഓസ്ബൺ റീഫ് വേസ്റ്റ് ടയർ നീക്കം ചെയ്യൽ പദ്ധതിയുടെ ഭാഗമായി ഫ്ലോറിഡ പരിസ്ഥിതി വകുപ്പ് ശുചീകരണ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട് .

 

Tags: USsea
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies