പറ്റിക്കപ്പെട്ട കുട്ടിക്കാലം! നീലറബ്ബർ പേനമഷി മായ്ക്കാനല്ല; യാഥാർത്ഥ്യമിത്..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പറ്റിക്കപ്പെട്ട കുട്ടിക്കാലം! നീലറബ്ബർ പേനമഷി മായ്‌ക്കാനല്ല; യാഥാർത്ഥ്യമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 11:19 pm IST
Facebook
Twitter
WhatsAppTelegram

വിദ്യാർത്ഥികളുടെ പ്രധാന പണിയായുധങ്ങളിലൊന്നാണ് റബ്ബർ. ഒരോ കുട്ടികളുടെയും പെൻസിൽ ബോക്‌സ് തുറന്നുനോക്കിയാൽ വ്യത്യസ്ത തരത്തിലുള്ള റബ്ബറുകൾ കാണാൻ സാധിക്കും. നല്ല ഫ്രഷ് പനീറിനെ ഓർമ്മിപ്പിക്കുന്ന തൂവെള്ള റബ്ബർ ഉപയോഗിക്കുന്നവർ, ഗൾഫിൽ നിന്ന് ഇറക്കുമതി ചെയ്ത സുഗന്ധമുള്ള റബ്ബറിന്റെ ഉടമസ്ഥർ, തക്കാളിയുടെയും മത്തങ്ങയുടെയും രൂപത്തിലുള്ള റബ്ബർ കൊണ്ടുനടക്കുന്നവർ.. അങ്ങനെയങ്ങനെ വൈവിധ്യമാർന്ന റബ്ബറുകൾ ഉപയോഗിച്ചും കണ്ടുമാണ് ഓരോരുത്തരുടെയും പഠനകാലം പൂർത്തിയാകുന്നത്. ഇതിൽ തന്നെ പലരുടെയും കൈവശം വന്നുപോയ ഒന്നായിരിക്കും നീല റബ്ബർ.

ഒന്നുകിൽ വെള്ള റബ്ബറിന്റെ അറ്റത്ത് നീല റബ്ബർ ഉണ്ടായിരിക്കും. അല്ലെങ്കിൽ ചുവപ്പും  നീലയും ക്ലബ്ബ് ചെയ്ത റബ്ബറായിരിക്കും. എന്തുതന്നെയായാലും പലരുടെയും പെൻസിൽ ബോക്‌സിലെ സ്ഥിരം കക്ഷിയായിരുന്നു നീല റബ്ബർ. പെൻസിൽ-മാർക്ക് മായ്‌ക്കാൻ ‘സാധാരണ റബ്ബർ’ പ്രയോഗിക്കുമ്പോൾ ‘നീല റബ്ബർ’ എന്തിനെന്ന ചോദ്യത്തിന് പലരും നൽകിയിരുന്ന ഉത്തരം അത് പേനമഷി മായ്‌ക്കാൻ ഉള്ളതാണെന്നായിരുന്നു. പലപ്പോഴും പേനമഷി മായ്‌ക്കാൻ ഈ നീല റബ്ബർ ഉപയോഗിച്ച് പുസ്തകത്തിലെ പേജ് കീറിപ്പോയ കുട്ടിക്കാലവും ആരും മറന്നുകാണില്ല.

എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത് പോലെ നീല റബ്ബർ പേനമഷി മായ്‌ക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. വളരെ കട്ടിയുള്ള പേപ്പർ, ചാർട്ട് പേപ്പർ എന്നിവയിൽ പെൻസിൽ ഉപയോഗിച്ച് എഴുതിയതോ വരച്ചതോ ആയാ പാടുകൾ മായ്‌ക്കാനാണ് നീല റബ്ബർ ഉപയോഗിക്കുന്നത്. പ്രതലം കട്ടിയുള്ളതാകുമ്പോൾ പ്രയോഗിക്കാനുള്ള റബ്ബറാണ് നീല റബ്ബറെന്ന് സാരം. അഥവാ വളരെ ഡാർക്ക് ആയ പെൻസിൽ ഉപയോഗിച്ച് എഴുതിയത് മായ്‌ക്കാനും നീല റബ്ബർ ഉപയോഗിക്കാം. എന്നാൽ ഇത് പേനമഷി മായ്‌ക്കാൻ നിർമ്മിച്ചതാണെന്ന് കരുതി അമളി പറ്റിയവരാണ് ഭൂരിഭാഗം വിദ്യർത്ഥികളും. വിവിധ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ യാഥാർത്ഥ്യം പുറത്തുവന്നപ്പോൾ തങ്ങളുടെ കുട്ടിക്കാലം പറ്റിക്കപ്പെട്ടുവെന്ന ഞെട്ടലിലാണ് യുവത്വം.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies