ഗംഗ എക്‌സ്പ്രസ് വേ നിർമാണം; 'ഡെഡ്‌ലൈൻ' നിശ്ചയിച്ച് യോഗി ആദിത്യനാഥ്; 594 കി.മീ ആറുവരി പാത 2024ൽ പൂർത്തിയാകും
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗംഗ എക്‌സ്പ്രസ് വേ നിർമാണം; ‘ഡെഡ്‌ലൈൻ’ നിശ്ചയിച്ച് യോഗി ആദിത്യനാഥ്; 594 കി.മീ ആറുവരി പാത 2024ൽ പൂർത്തിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 10:54 pm IST
Facebook
Twitter
WhatsAppTelegram

മീററ്റ്: ഗംഗ എക്‌സ്പ്രസ് വേ 2024 ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാനുള്ള സമയപരിധി നിശ്ചയിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. നിർദിഷ്ട സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് ഉറപ്പുവരുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

പ്രായാഗ്‌രാജിനെ മീററ്റുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ 2024 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് പുതിയ പ്രഖ്യാപനം. നിർമാണ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി നടത്തിയ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഗംഗ എക്‌സ്പ്രസ് വേ കൂടാതെ സംസ്ഥാനത്തെ വിവിധ വ്യാവസായിക, പ്രതിരോധ ഇടനാഴികളുടെ വികസനത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തിരുന്നു.

594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗ എക്‌സ്പ്രസ് വേ ആറുവരി പാതയാണ്. 2021 ഡിസംബർ 18-നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് ഉദ്ഘാടനം നിർവഹിച്ചത്. മീററ്റ് ജില്ലയിലെ ബിജൗലി ഗ്രാമത്തിൽ നിന്നുള്ള ദേശീയപാത-334ൽ നിന്നാരംഭിച്ച് പ്രയാഗ്‌രാജ് ജില്ലയിലെ ജുഡാപൂർ ദണ്ഡു ഗ്രാമത്തിന് സമീപമുള്ള പ്രയാഗ്‌രാജ് ബൈപ്പാസിൽ ദേശീയപാത-19ലാണ് ഗംഗ എക്‌സ്പ്രസ് വേ അവസാനിക്കുക. സംസ്ഥാനത്തെ 12 ജില്ലകളിലൂടെ എക്‌സ്പ്രസ് വേ കടന്നുപോകുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയെയും പടിഞ്ഞാറൻ മേഖലയെയും ബന്ധിപ്പിക്കുന്ന പാതയാണിത്.

നിർമാണം പൂർത്തിയായി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേയാകുമിത്. സംസ്ഥാനത്തെ മറ്റ് എക്‌സ്പ്രസ് വേകളായ ലക്‌നൗ-ആഗ്ര, പൂർവാഞ്ചൽ, ബാലിയാ ലിങ്ക് എന്നിവയുമായും ഗംഗ എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്.

Tags: UP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies