ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ മുക്കി താഴ്ത്തിയ ജോൺ മാൻ കപ്പൽ; കടലിലേക്ക് പുറന്തള്ളുന്നത് കൊടിയ വിഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ മുക്കി താഴ്‌ത്തിയ ജോൺ മാൻ കപ്പൽ; കടലിലേക്ക് പുറന്തള്ളുന്നത് കൊടിയ വിഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 11:29 am IST
Facebook
Twitter
WhatsAppTelegram

ടൈറ്റാൻ സമുദ്രപേടകം തകർന്ന് യാത്രികരായ അഞ്ച് പേർ മരണമടഞ്ഞതിന് പിന്നാലെ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക്കിനെപ്പറ്റിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച.
സമുദ്രത്തിന്റെ അടിത്തട്ട് തൊട്ടുകിടക്കുന്നത് ടൈറ്റാനിക്ക് തന്നയാണെന്ന് ഗവേഷകർ കണ്ടെത്തിയതോടെ പ്രചരിച്ചിരുന്ന പല വാദങ്ങളും പൊളിഞ്ഞിരുന്നു.
എന്നാൽ മുങ്ങിക്കിടക്കുന്ന കപ്പലുകൾ പലപ്പോഴും വലിയ പരിസ്ഥിതി പ്രശ്‌നങ്ങൽ സൃഷ്ടിക്കാറുണ്ട്. സമുദ്രത്തിൽ മുക്കി താഴ്‌ത്തപ്പെട്ട കപ്പലുകളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ജോൺ മാൻ എന്ന ജർമ്മൻ കപ്പൽ. 1942-ൽ യൂറോപ്പിലെ നോർത്ത് സീയിലാണ് ആ നാസി പടക്കപ്പലിനെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ മുക്കിയത്. ബെൽജിയൻ തീരത്തിന് സമീപമായിരുന്നു സംഭവം. നോർത്ത് സീയിൽ നിരീക്ഷണ യാത്രയ്‌ക്കിടെ കപ്പലിലേക്ക് ബ്രിട്ടീഷ് വ്യോമസേനയുടെ മിസൈലുകൾ പതിക്കുകയായിരുന്നു.

എന്നാൽ കാലങ്ങൾ പിന്നിടും തോറും അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഫ്രണ്ടിയേഴ്‌സ് ഇൻ മറൈൻ സയൻസ് എന്ന ശാസ്ത്രജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചിരുന്നു. തകർന്നടിഞ്ഞ കപ്പലിലെ ഇന്ധനത്തിൽ നിന്ന് പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ, ഹെവി ലോഹങ്ങൾ, സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ വിഷാശം കലർന്ന മലിന വസ്തുക്കൾ കടലിൽ കലർന്നുകൊണ്ടിരിക്കുകയാണ്. ചോർച്ച നടക്കുന്ന കടൽഭാഗത്തെ ജൈവവൈവിദ്ധ്യവും മത്സ്യ സമ്പത്തും ഇതുമൂലം നശിക്കുന്നു എന്നത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് കപ്പലുകളാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണിതഫലമായി സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിക്കിടക്കുന്നത്.

വിഷാംശം ഉൾപ്പെടെയുള്ള പ്രതിസന്ധി സാഹചര്യങ്ങൾ മറികടന്ന് ചില സൂക്ഷ്മ ജീവികൾ ഇതുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും ഗവേഷണത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1927-ലാണ് ജോൺമാൻ നീറ്റിലിറക്കുന്നത്. ട്രോളിംഗ് മത്സ്യബന്ധനത്തിനുള്ള കപ്പൽ എന്ന നിലയിലായിരുന്നു ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ 1939-ൽ കപ്പൽ ജർമ്മൻ നാവികസേവനയുടെ ഭാഗമായി മാറുകയായിരുന്നു. ക്രീഗ്‌സ്മറൈൻ എന്നായിരുന്നു ഇതിന് പുതിയതായി നൽകിയ പേര്. 1942-ൽ നാത്‌സി നാവികസേന നടത്തിയ ഓപ്പറേഷൻ സെറിബ്രസ് എന്ന ദൗത്യത്തിൽ ഈ കപ്പൽ പങ്കെടുത്തിരുന്നു. ഈ കപ്പൽ മുക്കുമ്പോൾ അതിൽ 38 ക്രൂ അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 12 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.

Tags: titanic
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies