75 വയസിന് മുകളിൽ പ്രായമായ മരങ്ങൾ തൊടിയിലുണ്ടോ? സംരക്ഷിച്ചാൽ പെൻഷനായി ലഭിക്കുക 2,500 രൂപ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75 വയസിന് മുകളിൽ പ്രായമായ മരങ്ങൾ തൊടിയിലുണ്ടോ? സംരക്ഷിച്ചാൽ പെൻഷനായി ലഭിക്കുക 2,500 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 12:05 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: പരിസ്ഥിതി മൂല്യങ്ങൾക്ക് വില നൽകി 75 വയസിന് മേൽ പ്രായമുള്ള മരങ്ങൾ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സർക്കാർ. ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാൻവർ പാലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രായമുള്ള മരങ്ങളുടെ സംരക്ഷണത്തിന് അഞ്ച് വർഷക്കാലയളവിലേക്ക് ‘ഹരിയാന വായു ദേവ്താ പെൻഷൻ സ്‌കീം’ എന്ന പദ്ധതിയ്‌ക്കും സർക്കാർ രൂപം നൽകിയതായി അറിയിച്ചു.

പദ്ധതിയനുസരിച്ച് മരങ്ങളുടെ ഉടമസ്ഥന് 2,500 രൂപ പ്രതിവർഷ പെൻഷൻ തുക ലഭിക്കും. ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് നേരിട്ടായിരിക്കും പെൻഷൻ തുക നിക്ഷേപിക്കുന്നത്. എല്ലാ വർഷവും പെൻഷൻ തുകയിൽ വർദ്ധനവും ഉണ്ടായിരിക്കും. 75 വർഷത്തിലധികം പ്രായമുള്ള മരങ്ങൾക്കാണ് പെൻഷൻ ലഭിക്കുക. ഏതെങ്കിലും രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങൾക്ക് പെൻഷൻ ലഭിക്കില്ല.

കൂടാതെ വനമേഖലയിലുള്ള മരങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ച് വർഷത്തിന് ശേഷം അവലോകന യോഗം നടത്തുന്നത് വരെ 4,000 മരങ്ങൾ മാത്രമാകും പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തുക. ഇതിന് ശേഷം നടക്കുന്ന റിവ്യൂ മിറ്റിംഗുകൾക്ക് അനുസൃതമായി ആയിരിക്കും ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. രാജ്യം മുഴുവൻ ഇത്തരത്തിൽ സംരക്ഷണ പ്രവർത്തനങ്ങളും മരം നട്ടുവളർത്തലും കാര്യമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

Tags: treeharyanaprotection
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies