തൊഴിലാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമ്പനി; ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാക്കളുടെ ബ്രാൻഡ് എന്ന ബഹുമതി ടാറ്റ പവറിന് സ്വന്തം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊഴിലാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമ്പനി; ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാക്കളുടെ ബ്രാൻഡ് എന്ന ബഹുമതി ടാറ്റ പവറിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 09:57 pm IST
Facebook
Twitter
WhatsAppTelegram

തൊഴിലാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമ്പനിയെന്ന ഖ്യാതി ടാറ്റ പവറിന് സ്വന്തം. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാക്കളുടെ ബ്രാൻഡ് എന്ന ബഹുമതിയാണ് ടാറ്റ പവറിന് ലഭിച്ചത്. റാൻഡ്സ്റ്റഡ് ഇന്ത്യ നടത്തിയ റിസർച്ച് റിപ്പോർട്ടിലാണ് തൊഴിലാളികൾക്കിടയിൽ ടാറ്റ പവറിനുള്ള ജനപ്രീതി വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം രണ്ടാം സ്ഥാനം ആമസോണും മൂന്നാം സ്ഥാനം ടാറ്റ സ്റ്റീലും സ്വന്തമാക്കിയിട്ടുണ്ട്.

ആരോഗ്യം, പ്രശസ്തി, തൊഴിൽ പുരോഗതി സാദ്ധ്യതകൾ എന്നിവയിൽ ടാറ്റാ പവർ മികച്ച സ്‌കോർ രേഖപ്പെടുത്തി. 32 വിപണികളെയും ആഗോള സമ്പദ് വ്യവസ്ഥയുടെ 75 ശതമാനത്തെയും ഉൾപ്പെടുത്തി ലോകമെമ്പാടുമുള്ള 1.63 ലക്ഷം പേർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ജോലിയും ജീവിതവും ഓരേ രീതിയിൽ കൊണ്ടുപോകാൻ സ്ത്രീകൾ പരിശ്രമിക്കാറുണ്ടെന്നും സന്തുലിതാവസ്ഥയ്‌ക്കാണ് വനിത ജീവനക്കാർ കൂടുതൽ ഊന്നൽ നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അധികം ജോലി ചെയ്യുന്നതിന് അധിക ശമ്പളം തരുന്നതിലും തൊഴിലുടമ തയ്യാറാണെന്നും റിപ്പോർട്ടിലുണ്ട്.

ഏറ്റവും ആകർഷകമായ തൊഴിൽദാതാക്കളുടെ ആദ്യ 10 ബ്രാൻഡുകളിൽ ടിസിഎസ് നാലാം സ്ഥാനവും, മൈക്രോസോഫ്റ്റ്, സാംസംഗ് ഇന്ത്യ, ഇൻഫോസിസ് , ടാറ്റ മോട്ടോഴ്സ് , ഐബിഎം, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും ഉൾപ്പെടുന്നു. ഓട്ടോമേറ്റീവ് മേഖലയാണ് അധികം പേരും തിരഞ്ഞെടുത്തത്. ഐടി, ടെലികോം മേഖലകളാണ് പിന്നീട് തൊഴിലാളികൾ അധികവും ആകൃഷ്ടരാകുന്നത്.

Tags: Tata Power
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies