മടി കാരണം ചെമ്മീനിന്റെ കറുത്ത നാര് കളയാതെയാണോ കഴിക്കുന്നത്; പണി കിട്ടും! ഇതറിഞ്ഞോളൂ..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മടി കാരണം ചെമ്മീനിന്റെ കറുത്ത നാര് കളയാതെയാണോ കഴിക്കുന്നത്; പണി കിട്ടും! ഇതറിഞ്ഞോളൂ..

consume prawn veins? How to remove them?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 04:28 pm IST
Facebook
Twitter
WhatsAppTelegram

കടൽഭക്ഷണ പ്രേമികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ചെമ്മീൻ. മത്സ്യ വിഭവങ്ങൾ ഇഷ്ടപ്പെടാത്ത പലരും ചെമ്മീൻ മാത്രം കഴിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അത്രമാത്രം ചെമ്മീൻ പ്രേമികളാണ് നാട്ടിലുള്ളത്. ചെമ്മീൻ റോസ്റ്റ് ചെയ്തും കറിവെച്ചും വരട്ടിയും ഉണക്കി പൊടിച്ചും ചമ്മന്തിയിൽ ചേർത്തുമെല്ലാം പലവിധത്തിൽ ആഹാരമാക്കാറുണ്ട്. ഇത്രമാത്രം സ്വാദിഷ്ടമായ ചെമ്മീൻ പാകം ചെയ്യുന്നതിന് മുമ്പ് വൃത്തിയാക്കിയെടുക്കുക എന്നുള്ളതാണ് ടാസ്‌ക്.

വിവിധ വലിപ്പത്തിലുള്ള ചെമ്മീൻ നമുക്ക് ലഭ്യമാണ്. കൈപ്പത്തിയുടെ വലിപ്പമുള്ള കൊഞ്ച് മുതൽ പൊടിചെമ്മീൻ വരെ മാർക്കറ്റിൽ നിന്ന് ലഭിക്കും. ഇതിൽ ക്ലീൻ ചെയ്‌തെടുക്കാൻ ഏറ്റവും പ്രയാസം ചെറിയ ചെമ്മീനാണ്.  താരതമ്യേന വലിപ്പം കുറവുള്ള ചെമ്മീനാകുമ്പോൾ അത് നന്നാക്കിയെടുക്കാനുള്ള പ്രയാസം മൂലം പലരും അതിന്റെ കറുത്ത നാര് കളഞ്ഞ് കറിവയ്‌ക്കാൻ മെനക്കെടാറില്ല. ചെറിയ ചെമ്മീന്റെ നാര് കഴിച്ചാലും വലിയ ആരോഗ്യപ്രശ്‌നമൊന്നുമില്ലെന്ന വിലയിരുത്തലാണ് പലർക്കും.

ഇത്തരത്തിൽ മടി കാരണം ചെമ്മീൻ ശരിയായ വിധം വൃത്തിയാക്കാതെ കഴിച്ചാൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ? അറിയാം..

ചെമ്മീനിന്റെ മുതുകിൽ കാണുന്ന കറുത്ത നാര് അതിന്‌റെ നാഡിയാണ് (vein). ഇവയോടൊപ്പം പച്ചകലർന്ന നാരും ചിലപ്പോൾ കാണാൻ സാധിക്കും. അത് ചെമ്മീനിന്റെ ശരീരത്തിലുള്ള മാലിന്യങ്ങളും വിഷവസ്തുക്കളുമാണ്. ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാതിരിക്കുകയോ ഭാഗികമായി നീക്കം ചെയ്ത് ആഹാരമാക്കുകയോ ചെയ്യുന്നത് വലിയ അലർജിക്ക് കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അലർജിയുള്ള ആളുകൾ ചെമ്മീനിന്റെ കറുത്ത നാര് കഴിക്കുമ്പോൾ തൊണ്ടവേദന, ശ്വാസതടസം എന്നിവയും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം പൊതുവെ അലർജിയില്ലാത്ത ആളുകൾക്ക് ഈ പ്രശ്‌നം പ്രഥമദൃഷ്ട്യാ ഉണ്ടാവുകയില്ല. പക്ഷെ ഈ വിഷവസ്തുക്കൾ ശരീരത്തിൽ ചെന്നാൽ അത് ദഹന വ്യവസ്ഥയെയും കുടലിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ചിലരിൽ നേരിയ വയറുവേദന അനുഭവപ്പെടാവുന്നതാണ്. മറ്റ് ചിലരിൽ വേദനകൾ ഒന്നും തന്നെ പ്രകടമാകുകയില്ല. പക്ഷെ ശരിയായ വിധം ക്ലീൻ ചെയ്തെടുക്കാത്ത ചെമ്മീൻ നിരന്തരമായി കഴിക്കുന്നത് മൂലം വലിയ ആരോഗ്യപ്രശ്നങ്ങൾ പതിയെ ആരംഭിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

അതുകൊണ്ട് ചെമ്മീൻ ആഹാരമാക്കുന്ന ഏതൊരാളും അവയുടെ കറുത്ത നാരും പച്ചകലർന്ന വിസർജ്ജ്യവും കളഞ്ഞതിന് ശേഷം പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

 

Tags:
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies