ആ കുഞ്ഞ് ജീവൻ നിലത്ത് വീഴാൻ കാരണം എന്റെ നോട്ടക്കുറവാണ്; ഞാനൊരു നല്ല അമ്മയല്ല
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ കുഞ്ഞ് ജീവൻ നിലത്ത് വീഴാൻ കാരണം എന്റെ നോട്ടക്കുറവാണ്; ഞാനൊരു നല്ല അമ്മയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 11:18 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് തെന്നിന്ത്യയ്‌ക്കും ബോളിവുഡിലും തിളങ്ങിനിന്ന താരമാണ് സമീറ റെഡി. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞതാരം ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. വിവാഹ ജീവിതത്തിലെ വിശേഷങ്ങളും പാരന്റിംഗിനെ കുറിച്ചും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുമൊക്കെ നിരന്തരം വീഡിയോകൾ പങ്കുവെക്കാറുണ്ട് സമീറ. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ മകൾക്ക് ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് താരം.

മകൾക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോൾ അവൾ കട്ടിലിൽ നിന്ന് വീണു. അന്ന് ഞാൻ ആകെ പേടിച്ചുപോയി. ആ കുഞ്ഞ് ജീവൻ നിലത്ത് വീഴാൻ കാരണം എന്റെ നോട്ടക്കുറവാണെന്ന് ഓർത്ത് അന്ന് രാത്രി മുഴുവൻ ഞാൻ കുറ്റബോധത്തിൽ കഴിഞ്ഞു. ഞാൻ ഒരു നല്ല അമ്മയല്ലല്ലോ എന്ന കുറ്റബോധത്തിൽ ഞാൻ ഒരുപാട് കരഞ്ഞു. അതേ സമയം തന്റെ ഭാഗത്തെ തെറ്റാണെന്ന് കരുതി മൂത്ത മകനും കരയുന്നു. ആകെ പൊട്ടിക്കരച്ചിൽ. അന്ന് പുലർച്ചെ മൂന്ന് മണിക്ക് ഞാൻ ഡോക്ടറെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞിന്റെ ഏതു ഭാഗം ഇടിച്ചിട്ടാണ് കരയുന്നത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന് ജീവിതകാലം മുഴുവൻ പ്രശ്നമാകുന്ന എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ കരുതി. ആകെ പേടിച്ചാണ് അന്ന് രാത്രി കഴിച്ചു കൂട്ടിയത് എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

പേരന്റിംഗ് എന്നത് വളരെ കുഴപ്പം പിടിച്ച ഒന്നാണ്. എന്തുചെയ്താലും അത് ശരിയാണോ എന്ന് ഇപ്പോഴും തോന്നാറുണ്ട്. പിന്നെ ഒരു കുഞ്ഞിനെ നോക്കുക എന്നത് അത്ര എളുപ്പമല്ല, മുലപ്പാലിന് വേണ്ടി, സ്വന്തം ജീവൻ നിലനിർത്തുന്നതിന് വേണ്ടി നമ്മളെ ആശ്രയിക്കുകയാണ് കുഞ്ഞ്. പാരന്റിംഗിനെ കുറിച്ച് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies