അയ്യോ..! ദിലീപിന്റെ കൈക്കെന്തുപറ്റി; ഒടിഞ്ഞ കൈ താങ്ങിപ്പിടിച്ച് ദിലീപ് വേദിയിൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അയ്യോ..! ദിലീപിന്റെ കൈക്കെന്തുപറ്റി; ഒടിഞ്ഞ കൈ താങ്ങിപ്പിടിച്ച് ദിലീപ് വേദിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 02:24 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ചിത്രത്തിന്റെ ട്രെയ്ലർ, മ്യൂസിക് ലോഞ്ച് പരിപാടികൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിന് മോടികൂട്ടാൻ മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ ചടങ്ങിൽ വളരെ ആവേശത്തോടെയും ഊർജ്ജ്വസ്വലനുമായിട്ടായിരുന്നു ദിലീപിനെ കണ്ടത്. എന്നാൽ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത് ദിലീപിന്റെ കൈയിലെ ഒടിവാണ്.

വലതു കയ്യിൽ പരിക്കുമായാണ് ദിലീപ് ചടങ്ങിനെത്തിയത്. കയ്യിൽ പ്ലാസ്റ്ററും ഇട്ടിട്ടുണ്ട്. ഒടിവുണ്ടെന്ന് തോന്നിപ്പിക്കുന്ന സപ്പോർട്ടും പ്ലാസ്റ്ററിൽ നൽകിയിരിക്കുന്നതായി കാണാം. ചടങ്ങിൽ മൈക്ക് പിടിച്ച് സംസാരിക്കുന്ന സയത്ത് മൈക്ക് പിടിച്ച് കൈയ്‌ക്ക് താങ്ങ് കൊടുത്തായിരുന്നു നടൻ സംസാരിച്ചത്. മാത്രമല്ല ചടങ്ങിലുടനീളം ഇതേ അവസ്ഥയിലായിരുന്നു ദിലീപ്.

ഷൂട്ടിംഗിനിടയിൽ പറ്റിയ പരിക്കിലായിരുന്നു ദിലീപിന്റെ കൈ ഒടിഞ്ഞത്. ദിലീപിന്റെതായി ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം ബാന്ദ്രയാണ്. ഏത് സിനിമയുടെ ചിത്രീകരണ വേളയിലാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. ഇതിന് മുൻപ് വില്ലാളിവീരൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിലും താരത്തിന് പരിക്ക് പറ്റിയിരുന്നു. എന്തായാലും വേദിയിൽ ദിലീപ് വളരെ ആവേശവാനായിരുന്നു. ചിത്രം ജൂലൈ 14-ന് പ്രദർശനത്തിനെത്തും.

 

Tags: Dileep
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies