മാങ്ങയ്ക്ക് വേണ്ടി തെരുവിൽ അടിപിടി! ലണ്ടൻ തെരുവിലെ ഉന്തുംതള്ളും, അടിയും ഇടിയും കണ്ട് ജനങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

മാങ്ങയ്‌ക്ക് വേണ്ടി തെരുവിൽ അടിപിടി! ലണ്ടൻ തെരുവിലെ ഉന്തുംതള്ളും, അടിയും ഇടിയും കണ്ട് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 11:19 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: മാങ്ങയ്‌ക്ക് വേണ്ടി തെരുവിൽ അടിപിടി. ലണ്ടനിലെ ഒരു തെരുവിലാണ് സംഭവം നടന്നത്. മാങ്ങയ്‌ക്ക് വേണ്ടി ആളുകൾ അടികൂടുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ലണ്ടനിലെ തിരക്കുള്ള ഒരു മാർക്കറ്റിൽ നിന്നുള്ള വീഡിയോ ഒരു ട്വിറ്റർ ഉപയോക്താവാണ് പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കാണാം. പെട്ടെന്ന് ആളുകൾക്കിടയിൽ ഒരു വഴക്കുണ്ടാകുകയും ചെയ്യുന്നുണ്ട്. തുടർന്ന് രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞ് അടിപിടിയിലേക്ക് തിരിയുകയായിരുന്നു. പ്രശ്നം വഷളായതോടെ ഒരു സ്ത്രീ തന്റെ ഭാഗത്ത് നിന്നുള്ള ഒരാളെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും പിന്നീട് ഇതേ സ്ത്രീ തന്നെ വഴക്കിലേർപ്പെടുന്നത് കാണാം. മറുവശത്തുള്ള ആളെ തള്ളിയിടാൻ ശ്രമിക്കുന്നുണ്ട്.

ഇതിനിടയിൽ അടുത്തുള്ള ആളെ ചവിട്ടാൻ കാലുപൊക്കുന്ന ഒരു യുവാവ് നിലത്തുള്ള വെള്ളത്തിൽ കാലുവഴുതി വീഴുന്നുമുണ്ട്. ഗ്രൂപ്പുകൾ തമ്മിലുള്ള ഉന്തുംതള്ളും കാണാനായി നിരവധിപേരാണ് അവിടെ നോക്കിനിൽക്കുന്നത്. മാങ്ങയുടെ പേരിലാണ് അടി നടന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വ്യക്തമല്ല.

Tags: londonviral
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies