സ്റ്റിക്കി ആകാത്ത നോൺസ്റ്റിക്കിലാണോ പാചകം? സംഭവിക്കാൻ പോകുന്നത് ഇതൊക്കെ!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റിക്കി ആകാത്ത നോൺസ്റ്റിക്കിലാണോ പാചകം? സംഭവിക്കാൻ പോകുന്നത് ഇതൊക്കെ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 10:23 pm IST
FacebookTwitterWhatsAppTelegram

ഒരു കാലത്ത് വീടുകളിലെ പ്രധാന താരമായിരുന്നു മൺ ചട്ടിയും ഇരുമ്പ് പാത്രവും അലുമിനിയവുമൊക്ക. എന്നാൽ ഇതൊക്കെ പല അടുക്കളയിൽ നിന്നു പടിയിറങ്ങി കഴിഞ്ഞു. ഇന്നത്തെ അടുക്കളകൾ വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് വഴി പാചകവസ്തുക്കൾ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പ്രശ്‌നം പരിഹരിക്കാനും ഇത് സഹായിക്കുന്നു. ചില സന്ദർഭങ്ങളിൽ തേച്ച് കഴുകേണ്ട കാര്യം പോലും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ വരുന്നില്ലെന്നതും വീട്ടമ്മമാരെ ആകർഷിക്കുന്നു.

ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത അത്രമാത്രം ഗുണങ്ങളാണ് നോൺസ്റ്റിക് പാത്രങ്ങൾക്കുള്ളത്. എന്നാൽ ഇത്തരത്തിൽ കണ്ണുമടച്ച് ഈ പാത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നത് വഴി ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് പോലും ചിന്തിക്കാതെയാണ് പലരും ഉപയോഗിക്കുന്നത്. ചില പഠനങ്ങൾ പ്രകാരം നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം ക്യാൻസറിന് പോലും കാരണമാകും.

പേര് പോലെ തന്നെ സ്റ്റിക്കി ആകാതിരിക്കാനാണ് നോൺസ്റ്റിക് പാത്രങ്ങൾ. പാത്രത്തിന്റെ അടിഭാഗത്ത് ഭക്ഷണത്തിന്റെ കണികൾ പറ്റിനിൽക്കാതിരിക്കാനായി ഈ പാത്രങ്ങളുടെ ഉപരിതലത്തിലായി ഘടിപ്പിച്ചിരിക്കുന്ന വസ്തുവാണ് ടെഫ്‌ളോൺ. ഈ വസ്തുവാണ് ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കുന്നതിനുള്ള കാരണം. ടെഫ്‌ളോണുകൾ അടക്കി ചേർക്കാനായി പെർഫ്‌ളൂറോക്റ്റാനോയിക് ആസിഡ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. വില കുറഞ്ഞ നോൺസ്റ്റിക് പാത്രങ്ങളിലാണ് അധികവും ഉപയോഗിക്കുന്നത്. ഈ രാസസംയുക്തങ്ങൾ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്താനാർബുദം, വന്ധ്യത, കരളിന്റെ ഭാഗത്ത് മുഴ, വൃക്ക രോഗങ്ങൾ, തൈറോയിഡ് എന്നിവ വരാനുള്ള സാദ്ധ്യത അധികമാണ്.

ടെഫ്‌ളോൺ ഉയർന്ന താപനിലയിൽ ചൂടാകുമ്പോഴാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് വായുവിലേക്ക് വിഷാംശമുള്ള രാസവസ്തുക്കളെ പുറപ്പെടുവിക്കും. ഈ പുക ശ്വസിക്കുന്നത് വഴി ഇൻഫ്‌ളുവൻസ പോലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം. ജലദോഷം, പനി, തലവേദന തുടങ്ങിയവയും ഉണ്ടാകാനുള്ള സാദ്ധ്യത അധികമാണ്.

Tags:
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies