ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങൾ ഇവ; പട്ടികയിൽ ഇന്ത്യയിലെ ഈ വിഭവങ്ങളും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങൾ ഇവ; പട്ടികയിൽ ഇന്ത്യയിലെ ഈ വിഭവങ്ങളും

Indian foods ranked as best chicken dishes in world

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 11:14 pm IST
FacebookTwitterWhatsAppTelegram

ഏറെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യൻ വിഭവങ്ങൾ. ഓരോ പച്ചക്കറിയും മത്സ്യവും മാംസവും പല വ്യത്യസ്ത രീതിയിലാണ് ഉപയോഗിക്കുന്നത്. സമ്പന്നമായ രുചിയും മറ്റും ആഗോളതലത്തിൽ പോലും ഇന്ത്യൻ വിഭവങ്ങളോടുള്ള ജനപ്രീതി വർദ്ധിപ്പിക്കുന്നുണ്ട്്. അത്തരത്തിൽ ഇന്ത്യയിൽ ജനപ്രിയമായ വിഭാഗമാണ് ചിക്കൻ വിഭവങ്ങൾ. ആഗോളതലത്തിൽ ഇന്ത്യയിലെ ചിക്കൻ വിഭവങ്ങൾക്ക് ഫാൻസ് കൂടുതലാണെന്ന് തെളിയ്‌ക്കുകയാണ് ടേസ്റ്റ് അറ്റ്‌ലസ് എ്‌ന ഓൺലൈൻ ട്രാവൽ ഗൈഡിന്റെ പട്ടിക.

ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇന്ത്യയും ഇടംനേടി. ടേസ്റ്റ് അറ്റ്‌ലസിന്റെ ലോകത്തിലെ മികച്ച 50 ചിക്കൻ വിഭവങ്ങളിലാണ് നാല് സ്ഥാനങ്ങളിൽ ഇന്ത്യ സ്ഥാനം ഉറപ്പിച്ചത്. നാടൻ ഭക്ഷണങ്ങൾ, പാചക കുറിപ്പുകൾ, ഗവേഷണ ലേഖനങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓൺലൈൻ ട്രാവൽ ഗൈഡാണ് ടേസ്റ്റ് അറ്റ്‌ലസ്.

https://www.instagram.com/p/Ct1k5f5IniI/?utm_source=ig_web_copy_link

പട്ടികയിൽ നാല് ഇന്ത്യൻ വിഭവങ്ങളാണ് സുപ്രധാന സ്ഥാനങ്ങൾ സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് മുർഗ് മഖാനി, നാലാം സ്ഥാനത്ത് മുർഗ് ടിക്ക, 19-ാം സ്ഥാനത്ത് തന്തൂരി മുർഗ്, 25-ാം സ്ഥാനത്ത് ചിക്കൻ 65. ഇറാനിൽ നിന്നുള്ള ചിക്കൻ വിഭവം ജുജെ കബാബ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനവും ദക്ഷിണ കൊറിയയുടെ ഡാക് ഗാൽബിയ്‌ക്കാണ്.

Tags:
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies