ലണ്ടനിൽ ഞാൻ എന്ത് ചെയ്യുന്നു എന്നതിന്റെ മറുപടിയാണ് ഇത്; പുതിയ വിശേഷം പങ്കുവെച്ച് താരപുത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലണ്ടനിൽ ഞാൻ എന്ത് ചെയ്യുന്നു എന്നതിന്റെ മറുപടിയാണ് ഇത്; പുതിയ വിശേഷം പങ്കുവെച്ച് താരപുത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 11:56 am IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. സിനിമ രംഗത്ത് കല്യാണി കൈവെച്ചിട്ടില്ലെങ്കിലും നിരവധി ആരാധകർ ഈ താരപുത്രിക്കുണ്ട്. നിരവിധി റീൽസ് വീഡിയോകളിലൂടെ അമ്മയ്‌ക്കും സായ്കുമാറിനും ഒപ്പം കല്യാണി തിളങ്ങിയിരുന്നു. ഇപ്പോഴിതാ ലണ്ടനിൽ പഠിക്കുന്ന കല്യാണിയുടെ വാർത്തകളാണ് പുറത്ത് വരുന്നത്. ലണ്ടനിലെ പ്രശസ്തമായ ലെ കോർഡൻ ബ്ല്യൂ കോളജിൽ നിന്നും ഫ്രഞ്ച് പാചക കലയിൽ ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് താരപുത്രി. ഇതോടെ മനസ്സിലെ ഒരു വലിയ ആഗ്രഹം നേടിയെടുത്തെന്നും കല്യാണി തുറന്നു പറയുന്നു.

പഠനത്തിടെ തോന്നിയ ആഗ്രഹംകൊണ്ട് നേടിയെടുത്ത ബിരുദമാണിത്. പാചകകല തന്റെ കരിയറായി മാറുമോ എന്ന് അറിയില്ലെന്നും കല്യാണി പറഞ്ഞു. അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കല്യാണി ഉടൻ അഭിനയ രംഗത്തേയ്‌ക്ക് വരുമെന്ന വാർത്തകൾ നിരസിച്ചുകൊണ്ടാണ് പുതിയ വിശേഷം.

ഞാൻ ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചവർക്കെല്ലാം ഇതാണ് എന്റെ ഉത്തരം. ഒടുവിൽ ഞാൻ മഹത്തായ ലെ കോർഡൻ ബ്ല്യൂവിൽ നിന്ന് ഒരു ഫ്രഞ്ച് പാചക വിദഗ്ധ എന്ന ബിരുദം സമ്പാദിച്ചിരുന്നു. ഇത് പൂർണമായും എന്റെ പാഷൻ കയ്യെത്തിപ്പിടിക്കാനുള്ള ഒരു യാത്രയായിരുന്നു, ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും നവ്യമായ ഒരു അനുഭൂതിയിലാണ്. ഈ കോഴ്സ് ചെയ്യുന്നതിനിടയിൽ പലതവണ ഞാൻ ഇത് നിർത്തിപ്പോയാലോ എന്ന് സത്യസന്ധമായി ചിന്തിച്ചിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എന്റെ ലക്ഷ്യത്തിനിടക്കുള്ള തടസ്സങ്ങളായിരുന്നു അതെല്ലാം അതിജീവിച്ച് ഒടുവിൽ ഞാൻ എവിടെവരെ എത്തിയെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു.

ഒരുപാട് പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്. അതേ സമയം ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ ഇനിയുമെത്രയോ മുന്നോട്ടു പോകാനുണ്ടെന്നു തിരിച്ചറിയുന്നു. ഇത് ഞാൻ എന്റെ കരിയറായി തിരഞ്ഞെടുക്കുമോ എന്നൊന്നും ഇപ്പോൾ എനിക്കറിയില്ല. എങ്കിലും ഞാൻ രൂപം നൽകി നേടിയെടുത്ത ഈ കഴിവ് എന്നോടൊപ്പം എപ്പോഴുമുണ്ടാകും. ഏകാന്തമായ വഴികളിൽ എന്റെ പിന്നിലെ ശക്തിയും ധൈര്യവുമായി നിന്ന എന്റെ മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി എന്നായിരുന്നു വിശേഷം പങ്കുവെച്ച് കല്യാണി കുറിച്ചത്.

 

 

Tags: kalyani
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies