ഏറ്റവുമധികം പണമീടാക്കുന്ന ഇന്ത്യൻ നടി; ദീപികയോ, കങ്കണയോ, ആലിയയോ അല്ല, ഐശ്വര്യ റായി പോലും പിറകിൽ; 2023ലെ കണക്ക് പുറത്ത്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഏറ്റവുമധികം പണമീടാക്കുന്ന ഇന്ത്യൻ നടി; ദീപികയോ, കങ്കണയോ, ആലിയയോ അല്ല, ഐശ്വര്യ റായി പോലും പിറകിൽ; 2023ലെ കണക്ക് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 11:21 pm IST
Facebook
Twitter
WhatsAppTelegram

കോടികളുടെ ബജറ്റിൽ ഒരുങ്ങുന്ന സിനിമാ മേഖലയാണ് ബോളിവുഡ്. അതുകൊണ്ട് തന്നെ ബോളിവുഡ് സിനിമയിലെത്തുന്ന നായികാ നായകൻമാരുടെ വരുമാനവും കോടികളാണ്. ഓരോ പ്രൊജക്ടിനും കോടിക്കണക്കിന് രൂപയാണ് ഹീറോയും ഹീറോയിനും ഈടാക്കുക. 2023ൽ ഏറ്റവും അധികം പണമീടാക്കുന്ന ഇന്ത്യൻ നടിമാർ ആരെല്ലാമാണെന്ന് നോക്കാം.

പ്രിയങ്കാ ചോപ്രാ ജോനസ്: IMDb പറയുന്നതനുസരിച്ച് ഒരു സിനിമയ്‌ക്ക് അല്ലെങ്കിൽ സീരീസിന് പ്രിയങ്ക വാങ്ങുന്ന തുക 15 കോടി രൂപ മുതൽ 40 കോടി രൂപ വരെയാണ്.

ദീപിക പദുക്കോൺ: 1986ൽ ജനിച്ച ദീപിക ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടികളിൽ ഒരാളാണ്. ഓരോ സിനിമയ്‌ക്കും 15 മുതൽ 30 കോടി രൂപയാണ് ദീപിക ആവശ്യപ്പെടുന്നത്.

കങ്കണ റണാവത്ത്: ഇന്ത്യയിൽ ഏറ്റവുമധികം പണമീടാക്കുന്ന നടിമാരിൽ ഒരാളാണ് കങ്കണ. ക്വീൻ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയുടെ വരുമാനം 15 മുതൽ 27 കോടി രൂപ വരെയാണ്.

കത്രീന കൈഫ്: സിന്ദഗി ന മിലേഗി ദൊബാര താരമായ കത്രീന കൈഫ് ഏറ്റവും വിജയകരമായി അഭിനയ ജീവിതം പുലർത്തുന്ന ഇന്ത്യൻ നടിമാരിൽ ഒരാളാണ്. IMDbയുടെ കണക്കനുസരിച്ച് 15 മുതൽ 21 കോടി രൂപ വരെയാണ് സിംഗിൾ പ്രൊജക്ടിന് കത്രീന ഈടാക്കുന്നത്.

ആലിയ ഭട്ട്: 1993ൽ ജനിച്ച ആലിയ ഭട്ട് പുതുതലമുറ നടിമാരിൽ ഏറ്റവും ജനപ്രീതി നേടിയ ഒരാളാണ്. ഫോബ്‌സ് മാഗസീൻ പുറത്തുവിടുന്ന ഇന്ത്യയിലെ 100 സെലിബ്രിറ്റികളുടെ പട്ടികയിൽ 2014 മുതൽ ഇടംപിടിക്കാൻ ആലിയയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നടൻ രൺബീർ കപൂറിന്റെ ഭാര്യയായ ആലിയ 10 മുതൽ 20 കോടി രൂപ വരെ ഓരോ സിനിമയ്‌ക്കും ആവശ്യപ്പെടാറുണ്ട്.

അനുഷ്‌ക ശർമ്മ: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയും ജനപ്രിയ ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മ ഓരോ പ്രൊജക്ടിനും എട്ട് മുതൽ 12 കോടി രൂപ വരെയാണ് ഈടാക്കുന്നത്.

ഐശ്വര്യ റായി ബച്ചൻ: 49കാരിയായ ഐശ്വര്യ റായി പത്ത് കോടി രൂപയാണ് സിംഗിൾ പ്രൊജക്ടിന് 2023ൽ ഈടാക്കുന്നത്.

നയൻതാര: ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ സ്വന്തം നയൻതാര രണ്ട് കോടി രൂപ മുതൽ 10 കോടി രൂപ വരെ ഓരോ സിനിമയ്‌ക്കും ഈടാക്കുന്നു.

Tags:
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies