യൂസഫലിയുടെ 45 ലക്ഷം രൂപ വിലമതിയ്ക്കുന്ന ക്ലോക്ക്; അതേസാധനം താനും വാങ്ങിയെന്നും ഇതൊരു റിമൈൻഡർ ആണെന്നും നടൻ ബാല
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യൂസഫലിയുടെ 45 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന ക്ലോക്ക്; അതേസാധനം താനും വാങ്ങിയെന്നും ഇതൊരു റിമൈൻഡർ ആണെന്നും നടൻ ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 12:01 pm IST
Facebook
Twitter
WhatsAppTelegram

വീടുകൾ മനോഹരമാക്കുന്നതിൽ എക്കാലവും മുൻപിൽ നിൽ്ക്കുന്ന താരമാണ് ബാല. പുരാതന വസ്തുക്കളോടുള്ള പ്രിയത്താൽ ഇതിന്റെ ഒരു ശേഖരം തന്നെ അദ്ദേഹത്തിന്റ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ യൂസഫലിയുടെ ഹോട്ടലിൽ കണ്ട് ഇഷ്ടപ്പെട്ട അതേസാധനം സ്വന്തമാക്കിയ സന്തോഷത്തിലാണ് ഇപ്പോൾ താരം. എന്നാൽ വാങ്ങിയതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി താൻ അത് എങ്ങനെയാണ് വാങ്ങിയതെന്ന് പറയില്ലെന്നും പറഞ്ഞാൽ അത് എല്ലാവരും വാങ്ങില്ലേ എന്നുമായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ…

പല തവണ അദ്ദേഹത്തിന്റെ ഹോട്ടലിൽ പോയപ്പോഴും കണ്ടിട്ടുള്ള വിലപിടിപ്പുള്ള ക്ലോക്ക്, അതേ പോലത്തെ ഒന്ന് ഞാനും സ്വന്തമാക്കി. നാൽപ്പത്തിയഞ്ച് ലക്ഷം വിലയുണ്ടാകും ആ ക്ലോക്കിന്. ഈ ക്ലോക്ക് അത്രയും വലിപ്പമില്ല. എങ്കിലും അതേസാധനം തന്നെയാണ്. അതേ രാജ്യത്ത് നിന്നും തന്നെയാണ് ഇമ്പോർട്ട് ചെയ്തത്. ഏത് രാജ്യത്ത് നിന്നാണ് എന്നൊന്നും പറയില്ല. ഫോട്ടോ വേണമെങ്കിൽ തരാം. ഞാൻ കുറെ പ്രാവശ്യം ആ ഹോട്ടലിൽ പോയിട്ടുണ്ട്. ഒരിക്കൽ ഒരു ഫാൻ വന്നിട്ട് പിക് എടുക്കണം എന്ന് പറഞ്ഞു. അങ്ങനെ ഈ ക്ലോക്കിന്റെ ബാക്ഗ്രൗണ്ടിൽ ഇരുന്നാണ് ചിത്രം എടുക്കുന്നത്. അത് കണ്ട് ഇഷ്ടമായി.

നമ്മൾ എന്നും കാണുന്നുണ്ടെങ്കിലും ആ ക്ലോക്കിന്റെ ബ്യൂട്ടി ആ ഫോട്ടോയിൽ ആണ് ഞാൻ കണ്ടത്. അവരുടെ അടുത്ത് നിന്നുംആ ഫോട്ടോ വാങ്ങിച്ചപ്പോഴാണ് അതിന്റെ ഭംഗി മനസിലാകുന്നത്. പിന്നീട് ഞാൻ ഒറ്റയ്‌ക്ക് നിന്നും ഒരു ഫോട്ടോ എടുത്തു. അങ്ങനെ അതേപോലെ ഒരു സാധനം ഞാനും വാങ്ങിച്ചു. ഞാൻ എല്ലാ വിവരങ്ങളും തന്നാൽ മറ്റൊരു നടന്റെ വീട്ടിലും ഇതേ പോലെ ഇരിക്കില്ലേ? അത്തരത്തിൽ മറ്റൊരു നടൻ കൂടി വാങ്ങിച്ചാൽ ഞാനും അയാളും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്. നല്ല ഐശ്വര്യം ഇല്ലേ കാണാൻ. ഒരു മണി ആയാൽ ഒരു വട്ടം അടിക്കും. പത്തായാൽ പത്ത് വട്ടം. ഒത് ഓരോ വട്ടം ബെൽ അടിക്കുമ്പോൾ നമ്മൾ ഇതുവരെ എന്താണ് ചെയ്തത് എന്ന് ചിന്തിക്കും. റിമൈൻഡർ ആണത്.

Tags: bala
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies