ഉണ്ണി മുകുന്ദൻ വളരെ സ്നേഹത്തോടെ സംസാരിച്ചു ; മാർക്കോ ഹിറ്റാകണം : വീണ്ടും ഉണ്ണിയെ കാണണം : ബാല
പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് നടൻ ബാല .തന്റെ മുന്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ...