ലാലു അലക്‌സ് പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു; സിനിമാ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെച്ച് ജയഭാരതി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലാലു അലക്‌സ് പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു; സിനിമാ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെച്ച് ജയഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 11:28 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്തെ മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ജയഭാരതി. വിവിധ ഭാഷകളിലായി 350-ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി ആരാധകരുടെ പ്രിയതാരമായി മാറിയ നടി. കരുത്തുറ്റ നിരവധി വേഷങ്ങളിലൂടെയാണ് ജയഭാരതി മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. വേറിട്ട നിരവധി കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ജയഭാരതിയിലൂടെ മലയാളികൾ ആസ്വദിച്ചു.

നായികാ വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അമ്മ വേഷങ്ങളിലും നിറഞ്ഞുനിന്നിരുന്നു. അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം 11 വർഷങ്ങൾക്ക് ശേഷമാണ് അമ്മ യോഗത്തിനെത്തിയത്. തറവാട്ടിലേക്കുള്ള തിരിച്ചുവരവാണിതെന്ന് അമ്മ യോഗത്തിലേക്ക് വന്നതിനെക്കുറിച്ച് ജയഭാരതി പറഞ്ഞു. യോഗത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അമ്മ സംഘടനയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നതെന്നും വർഷങ്ങൾക്ക് ശേഷം വരുന്നതിനാൽ കുറച്ച് താരങ്ങളെ മാത്രമേ അറിയൂവെന്നും അമ്മായോഗത്തിന് ശേഷം ജയഭാരതി പറഞ്ഞു. അതിനൊപ്പം രസകരമായ മറ്റൊരു കാര്യവും താരം പങ്കുവെയ്‌ക്കുകയുണ്ടായി. ആദ്യമായി എന്നെ പെണ്ണ് കാണാൻ വന്നയാൾ നടൻ ലാലു അലക്‌സ് ആണെന്നും എന്നാൽ അത് ജീവിതത്തിലല്ല സിനിമയിലാണെന്നും ജയഭാരതി പറഞ്ഞു. പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു. സോമനായിരുന്നു ചിത്രത്തിലെ നായകൻ.  ‘്‌നക്ഷത്രങ്ങളെ കാവൽ’എന്ന സിനിമയുടെ രംഗങ്ങൾ ഓർത്തെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജയഭാരതി.

മോഹൻലാൽ നായകനായ ഒന്നാമനിലാണ് ജയഭാരതി അവസാനമായി അഭിനയിച്ചത്. പിന്നീട് സിനിമാ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. 1967-ൽ ശശികുമാർ സംവിധാനം ചെയ്ത ‘പെണ്മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി അഭിനയരംഗത്തേയ്‌ക്ക് വരുന്നത്. 1969-ൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത ‘കാട്ടുകുരങ്ങ്’ എന്ന സിനിമയിൽ നായികാ വേഷം ചെയ്തതോടെയാണ് ജയഭാരതി ശ്രദ്ധിയ്‌ക്കപ്പെട്ടത്. 1972- ൽ ‘മാധവിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്‌ക്കുള്ള സംസ്ഥാന അവാർഡ് ജയഭാരതിയ്‌ക്ക് ലഭിച്ചു. കൂടാതെ ‘മറുപക്കം’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1991-ലെ ദേശീയ പുരസ്‌കാരത്തിൽ പ്രത്യക ജൂറി പരാമർശവും ജയഭാരതിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies