അവളുടെ ചുവടൊന്ന് പിഴച്ചാൽ അരങ്ങേറ്റം പാളിയേക്കാം; എന്തും സംഭവിക്കാം; തന്റെ ഭയം പങ്കുവെച്ച് ശോഭന
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അവളുടെ ചുവടൊന്ന് പിഴച്ചാൽ അരങ്ങേറ്റം പാളിയേക്കാം; എന്തും സംഭവിക്കാം; തന്റെ ഭയം പങ്കുവെച്ച് ശോഭന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 09:55 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. കലാ ജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യ ജീവിതത്തെ പറ്റി ഒരു വിശേഷങ്ങളും പങ്കുവെക്കാറില്ല. പ്രത്യേകിച്ച് മകൾ നാരായണിയുടെ വിശേഷങ്ങൾ. സമൂഹ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണെങ്കിലും നാരായണിയെ പൂർണമായും ശോഭന എല്ലാത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. മകൾ നൃത്തം അഭ്യസിക്കുന്ന കാര്യം പല അഭിമുഖങ്ങളിലും ശോഭന പറഞ്ഞിട്ടുണ്ട്.

നാരായണി സോഷ്യൽ മീഡിയയിൽ ഉണ്ടോ എന്നതിനെ കുറിച്ചുപോലും ആരാധകർക്ക് അറിവില്ല. എന്നാൽ ഇന്ന് ശോഭന പോസ്റ്റ് ചെയ്ത വീഡിയോയിൽ ടാഗ് ചെയ്തവരുടെ കൂട്ടത്തിൽ ‘നാരായണി ദി ട്രാവലർ’ എന്ന ഒരു ഐഡി സ്ഥാനം പിടിച്ചിട്ടുണ്ട്. വീഡിയോയ്‌ക്കൊപ്പം കുറിപ്പായി ശോഭന ചേർത്തിരിക്കുന്നതും രക്ഷകതൃത്വത്തെ കുറിച്ചാണ്. ശിഷ്യരുടെ കാര്യത്തിൽ പലപ്പോഴും ഗുരു ഒരു രക്ഷകർത്താവ് ആവുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്നാണ് ശോഭന പറയുന്നത്.

‘പഠിപ്പിക്കലും രക്ഷാകർതൃത്വവും തമ്മിലുള്ള നേർത്ത രേഖ. പലപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് ലയിക്കുന്നു. അർദ്ധമണ്ഡലത്തിൽ, സ്റ്റേജിൽ നൃത്തം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ കയറുമ്പോൾ വയറ്റിൽ ഒരു ആളലാണ് അദ്ധ്യാപികയ്‌ക്ക്. എന്തും സംഭവിക്കാം.സ്‌റ്റേജിലെ ലൈറ്റും ഭാരമേറിയ വേഷവിധാനവുമൊക്കെ കുട്ടിയെ പരിഭ്രമിപ്പിക്കാം. ചുവടൊന്ന് മാറി ഫാനിൽ ചവിട്ടി മറിഞ്ഞു വീണാൽ അരങ്ങേറ്റം തന്നെ പാളിപ്പോകാം. രക്ഷിതാവിനും ഗുരുവിനുമുപരിയാണ് എന്റെ അവസ്ഥ’ എന്നായിരുന്നു ശോഭനയുടെ വാക്കുകൾ.

Tags: Sobhana
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies