8,099 രൂപയ്ക്ക് 7,000mAh ബാറ്ററിയുമായി കിടിലൻ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

8,099 രൂപയ്‌ക്ക് 7,000mAh ബാറ്ററിയുമായി കിടിലൻ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 05:30 pm IST
FacebookTwitterWhatsAppTelegram

കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ ലഭിക്കുകയെന്നതാണ് ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹം. അത്തരത്തിൽ കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി ജനപ്രീതി നേടിയ ഐടെൽ ഇപ്പോൾ പുതിയ ബജറ്റ് ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്.
കേവലം 8,099 രൂപയ്‌ക്ക് ഐടെൽ പി40+ സ്മാർട്ട്‌ഫോൺ ജൂലൈ 11 മുതൽ ആമസോണിലൂടെ വിൽപ്പനയ്‌ക്കെത്തും. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 7,000mAh ബാറ്ററിയാണ്. 4 ജിബി റാമാണ് ഫോണിലുള്ളത്. കൂടാതെ 41 മണിക്കൂർ കോളിംഗ് സമയം, 16 മണിക്കൂർ ചാറ്റിംഗ് , 14 മണിക്കൂർ വീഡിയോ പ്‌ളേബാക്ക് എന്നിവയും വാഗ്ദാനം ചെയ്യുന്നു. USB-C പോർട്ട് വഴി 18w ചാർജിംഗ് ഐടെൽ പിന്തുണയ്‌ക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഹോൾ പഞ്ച് കട്ട്ഔട്ടുള്ള എൽസിഡി ഡിസ്പ്‌ളേയും 13 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറയും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ആമസോൺ വഴിയാണ് വിൽപ്പന നടക്കുന്നത്. എസ്ബിഐ കാർഡുകളും ഐസിഐസിഐ കാർഡുകളും ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ ആമസോൺ 10 ശതമാനം കിഴിവും നൽകുന്നുണ്ട്.

ഡിസ്പ്‌ളേയും പ്രോസസറും

മനോഹരമായ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടർഡ്രോപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളുമായി ആകർഷകമായ ഡിസൈനോടുകൂടിയാണ് ഐടെൽ പി40 എത്തിയതെങ്കിൽ ഐടെൽ പി40+ സ്മാർട്ട്‌ഫോൺ 90Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് HD+ ഡിസ്പ്‌ളേയോടുകൂടിയാണ് വരുന്നത്. മികച്ച പ്രവർത്തനത്തിനായി ഫോണിലെ ഉപയോഗിക്കാത്ത സ്‌റ്റോറേജിനെ ഓൺബോർഡ് മെമ്മറി എക്‌സ്പാൻഷനിലൂടെ മെമ്മറി ഫ്യൂഷനാക്കി മാറ്റാനുള്ള വിദ്യയും ഫോണിലുണ്ട്. ഐടെൽ പി40 യിൽ 7 ജിബി വരെയായിരുന്നു റാം എക്‌സ്പാൻഷനെങ്കിൽ ഐടെൽ പി40+ ൽ 8 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാം.

കണക്ടിവിറ്റി ഫീച്ചറുകൾ

ഐടെൽ പി40+ സ്മാർട്ട്‌ഫോണിൽ ഫേസ് അൺലോക്ക് സപ്പോർട്ടും ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷനായി ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4ജി, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നവയാണ്.

ക്യാമറ ഫീച്ചറുകൾ

രണ്ട് പിൻക്യാമറകളുമായി വരുന്ന ഐടെൽ പി40+ സ്മാർട്ട്‌ഫോണിൽ റിയർ ഫ്‌ളാഷോടു കൂടിയ എഐ സപ്പോർട്ടുള്ള 13 മെഗാപിക്‌സൽ ഡ്യുവൽ പിൻ ക്യാമറ സെറ്റപ്പുമുണ്ട്. ആൻഡ്രോയിഡ് 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന ഐടെൽ പി40+ ഏതൊരു സാധാണക്കാരനും വാങ്ങാൻ സാധിക്കുമെന്നതു തന്നെയാണ് ഏറ്റവും വലിയ സവിശേഷത.

Tags: smart phone
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies