smart phone - Janam TV
Thursday, July 17 2025

smart phone

പിഎല്‍ഐ പദ്ധതിയില്‍ ഒന്നാമതെത്തി സാംസംഗ്; 1000 കോടി രൂപയുടെ ഇന്‍സെന്റീവ് സ്വന്തം

ന്യൂഡെല്‍ഹി: തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനത്തില്‍ ലക്ഷ്യം കൈവരിച്ച് മുന്‍പന്തിയില്‍ എത്തി സാംസംഗ്. പിഎല്‍ഐ പ്രകാരം ...

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

വെറും മൂന്ന് ദിവസത്തേക്ക് സ്മാർട്ട് ഫോൺ ഉപയോഗം ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പഠനം. ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് ...

ചൈനയെ പിന്നിലാക്കാൻ ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്പാദനമേഖലയ്‌ക്ക് 5 ബില്യൺ ഡോളർ ഇൻസെന്റീവ്; പദ്ധതി ഉടൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക് കമ്പനികൾക്ക് 5 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് നൽകാൻ പദ്ധതി തയാറാക്കി സർക്കാർ. മൊബൈൽ മുതൽ ലാപ്ടോപ്പ് വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങൾ പ്രാദേശികമായി ...

ഇനി എല്ലാ സ്മാർട്ട്‌ഫോണുകളും ‘MADE IN INDIA’; ഇറക്കുമതി നിഷ്പ്രഭമാകും, ആഭ്യന്തര ഉത്പാ​ദനം കുതിക്കും; പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഭാരതം

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്. പ്രീമിയം ഹാൻഡ്സെറ്റുകൾ ഉൾപ്പടെയുള്ള പ്രാ​ദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതിയിൽ വൻ ...

കാര്യങ്ങൾ പഴയതുപോലെ ഓർമ്മയിൽ നിൽക്കുന്നില്ലേ? കമ്പ്യൂട്ടറിലും ഫോണിലും സമയം ചിലവഴിക്കുന്നവർക്ക് മുന്നറിയിപ്പ് “ഡിജിറ്റൽ ഡിമൻഷ്യ”യെ പേടിക്കണം

കൂടുതൽ സമയവും സ്‌ക്രീനിൽ നോക്കിയിരിക്കാൻ നിർബന്ധിതരാകുന്ന ജോലികളിലാണ് ഇന്നത്തെ യുവതലമുറയിൽ കൂടുതൽ പേരും ഏർപ്പെട്ടിരിക്കുന്നത്. അത്തരക്കാർ പേടിക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത് കാരണം ഈ അവസ്ഥ വൈകാതെ ...

ഇന്ത്യയുടെ പട്ടിണി അകറ്റിയ ‘സ്മാർട്ട്‌ഫോൺ’; ​ഗ്രാമീണർ വരെ ഇന്ന് ‘ഹൈടെക്’; ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിനെ പ്രശംസിച്ച് യുഎൻജിഎ പ്രസിഡന്റ്

ന്യൂയോർക്ക്: ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റലൈസേഷൻ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്. ഈ പാതയിലാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. ...

ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് ഫോണുകൾ തിരയുകയാണോ? 35,000 രൂപയ്‌ക്ക് താഴെയുള്ള കിടിലൻ ഫോണുകൾ ഇതാ..

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടായിരിക്കില്ല. പണമിടപാടുകൾ കൂടി സ്മാർട്ട്‌ഫോണുകൾ വഴിയായപ്പോൾ സുരക്ഷിതവും എന്നാൽ ബജറ്റിൽ ഒതുങ്ങുന്നതുമായ ഫോണുകൾ തെരഞ്ഞെടുക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. ...

സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്! നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ ഇതാ..

ഡിജിറ്റൽ യുഗത്തിൽ ഫോണുകൾ സുരക്ഷിതമായി വയ്ക്കുക എന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നിരവധി ഹാക്കിംഗ് വില്ലന്മാർ നമുക്ക് ചുറ്റും കറങ്ങി നടക്കുമ്പോൾ ഫോണുകൾ സുരക്ഷിതമാണോ എന്ന് ...

ഇനി സിം സ്ലോട്ട് ആവശ്യമില്ല; ഐ-സിം വരുന്നു; സാങ്കേതികവിദ്യയുടെ പുതുലോകം സൃഷ്ടിക്കാൻ..

സാങ്കേതികവിദ്യയുടെ പുതുലോകം തേടി ഇറങ്ങിയ മനുഷ്യർക്ക് മുന്നിൽ നിരവധി വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. അവിടെ നാം ഇന്നേവരെ കേൾക്കാത്തതും കാണാത്തതുമായ ഒട്ടനവധി കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് ഐ-സിം. ഇ-സിം എന്നത് ...

‘മെയ്ഡ് ഇൻ ഇന്ത്യ’ രാജ്യത്ത് മാത്രമല്ല, ലോകത്ത് തന്നെ അലയടിക്കുന്ന ശബ്ദം; സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 99 ശതമാനത്തിന്റെ വർദ്ധന; പിന്നിൽ കേന്ദ്രത്തിന്റെ പിഎൽഐ സ്കീം 

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോണിന് വൻ ഡിമാൻഡ്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 99 ശതമാനത്തിന്റെ വർദ്ധന. ഇതോടെ  വരുമാനം ...

പോരാട്ട കളത്തിലേക്ക് അവനും എത്തിരിക്കുന്നു; കാത്തിരിപ്പ് അവസാനിപ്പിച്ച് വൺപ്ലസ് നോർഡ് സി ഇ 3- 5 ജി ഇന്ത്യൻ വിപണിയിൽ

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിര നിരയായി നിൽക്കുമ്പോൾ ആ വരിയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു. മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണായി കമ്പനി അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3- ...

8,099 രൂപയ്‌ക്ക് 7,000mAh ബാറ്ററിയുമായി കിടിലൻ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ

കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ ലഭിക്കുകയെന്നതാണ് ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹം. അത്തരത്തിൽ കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി ജനപ്രീതി നേടിയ ഐടെൽ ഇപ്പോൾ പുതിയ ബജറ്റ് ...

സ്മാർട്ട്‌ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ഒന്നും നോക്കാനില്ല, ഇതുതന്നെ സുവർണാവസരം!

ന്യൂഡൽഹി: വീട്ടുപകരണങ്ങളുടെ ജിഎസ്ടിയിൽ ഇളവ് വരുത്തി കേന്ദ്രം. ഇതോടെ സ്മാർട്ട്‌ഫോണുകളുടെയും ടിവിയുടെയും വിലയിൽ കുറവ് ഉണ്ടാകും. രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിന്റെ ആറാം വാർഷികത്തിലാണ് ഉപഭോക്താക്കൾക്ക് ധനമന്ത്രാലയം സുവർണാവസരമൊരുക്കുന്നത്. ...

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന 101 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ ഫോണില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദ്ദേശം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. അടുത്തിടെ ചില ആന്‍ഡ്രോയിഡ് ആപ്പുകളിലൂടെ സ്വകാര്യവ്യക്തികളുടെ വിവരം ചോര്‍ന്നിരുന്നുവെന്ന് ...

“വല്ലാതെ അസ്വസ്ഥമാക്കുന്നു, അച്ഛനും അമ്മയും ജാഗ്രത പുലർത്തുക”; കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര

സ്മാർട്ട് ഫോണിന്റെയും മറ്റ് ഗാഡ്ജറ്റുകളുടെയും അമിത ഉപയോഗം കുട്ടികളിൽ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇക്കാര്യത്തിലുള്ള തന്റെ ...

ഇന്ത്യയിൽ സ്മാർട്ട് ഫോൺ കയറ്റുമതി ഇരട്ടിയായി; 82,000 കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്; ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഈ കമ്പനിയുടെ ഫോണുകൾ..

ന്യൂഡൽഹി: ഇന്ത്യയിലെ സ്മാർട്ട് ഫോൺ കയറ്റുമതി 82,000 കോടി കവിഞ്ഞതായി റിപ്പോർട്ട്. 2022-2023 സാമ്പത്തിക വർഷത്തിലെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആപ്പിളിന്റെ മെയ്ക്ക് ഇൻ ഇന്ത്യ ...

ഇരുട്ടിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ചു; 30-കാരിയ്‌ക്ക് കാഴ്ച നഷ്ടമായി; മുന്നറിയിപ്പുമായി ഡോക്ടർമാർ

സ്ഥിരമായി സ്മാർട്ട് ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട് ഫോൺ ഉപയോഗിച്ച ഹൈദരാബാദ് സ്വദേശിനിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്മാർട്ട് ...

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചു; നിർദ്ദേശം പുറത്തിറക്കി മഹാരാഷ്‌ട്രയിലെ ഗ്രാമസഭ; ഗെയിമുകൾക്കും അശ്ലീല സൈറ്റുകൾക്കും അടിമകളാകുന്നുവെന്നും വിശദീകരണം

മുംബൈ: മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കി ഒരു ​ഗ്രാമസഭ. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കുമാണ് ഫോൺ ഉപയോ​ഗിക്കുന്നതിന് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ വിലക്ക് ...

കിടക്കയ്‌ക്ക് അരികിലിരുന്ന സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്ന യുവതി മരിച്ചു

സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡൽഹി എൻസിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാർട്ട് ഫോണായ റെഡ്മി 6എ ...

തദ്ദേശീയമായി വികസിപ്പിച്ച സ്മാർട്ട് ഫോണുകൾക്ക് മുൻഗണന;12,000 രൂപയിൽ കുറഞ്ഞ മൊബൈൽ ഫോണുകൾ നിരോധിക്കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: വിദേശ നിർമ്മിത സ്മാർട്ട് ഫോണുകളുടെ വിൽപന തടയുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ കമ്പനികൾക്ക് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി വിവര സാങ്കേതിക മന്ത്രി രാജീവ് ചന്ദ്രശേഖർ. 12,000 രൂപയിൽ താഴെ ...

വിപണി കൈയ്യടക്കാൻ ഓപ്പോ റെനോ 8 സീരീസ് ഇന്ത്യയിൽ; 4K അൾട്രാ നൈറ്റ് മോഡ് വീഡിയോ; ഓപ്പോയുടെ ഇൻ-ഹൗസ് മാരി സിലിക്കൺ ടെക്‌നോളജി; 6.7 ഇഞ്ച് ഫുൾ HD+; അറിയാം കിടിലൻ ഫീച്ചറുകൾ

പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റെനോ 8 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. റെനോ 8 സീരീസ് രണ്ട് മോഡലുകളാണ് ...

ആരും കാണാത്ത ഡിസൈൻ,സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് പ്രോസസർ,50 മെഗാപിക്‌സൽ ഡ്യുവല്‍ ക്യാമറ; ‘നത്തിങ് ഫോൺ’ ഈസ് സംതിങ് സ്‌പെഷ്യൽ

സ്‌മാർട്ട്‌ഫോൺ ലോകം ഏറെ പ്രതീക്ഷയോടെ കാത്തുകാത്തിരുന്ന നത്തിങ് ഫോണ്‍ (1) ( Nothing Phone (1) ഇന്ത്യയിലെത്തിയിട്ട് കുറച്ച് ദിവങ്ങളായി.ലോക പ്രശസ്ത മൊബൈൽ ബ്രാൻഡായ വൺ പ്ലസിന്‍റെ ...

വിപണി കീഴടക്കാൻ കിടിലൻ സ്മാർട്ട്ഫോണുമായി റിയൽമി ; ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിൽ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയല്‍മി തങ്ങളുടെ പുതിയ മോഡലായ റിയല്‍മി ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ ( GT NEO ...

“ബുള്ളറ്റ് പ്രൂഫ് സ്മാർട്ട് ഫോൺ”; വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ട് സൈനികൻ; ദൃശ്യങ്ങൾ വൈറൽ

കീവ്: യുദ്ധമുഖത്തെ ഏറ്റുമുട്ടലിനിടയിൽ സൈനികന്റെ ജീവൻ രക്ഷിക്കാൻ സ്മാർട്ട് ഫോണിന് സാധിക്കുമോ? കഴിയുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. രണ്ട് മാസത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ ...

Page 1 of 2 1 2