ഈഫൽ ടവറിന് മുന്നിൽ മകൾ അലിസയ്‌ക്കൊപ്പം നൃത്തം ചെയ്ത് സുസ്മിത സെൻ ; വിദേശത്ത് പഠിക്കാൻ മകൾ ഇന്ത്യ വിടുകയാണെന്ന് വെളിപ്പെടുത്തി നടി ; വീഡിയോ കാണാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഈഫൽ ടവറിന് മുന്നിൽ മകൾ അലിസയ്‌ക്കൊപ്പം നൃത്തം ചെയ്ത് സുസ്മിത സെൻ ; വിദേശത്ത് പഠിക്കാൻ മകൾ ഇന്ത്യ വിടുകയാണെന്ന് വെളിപ്പെടുത്തി നടി ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 03:51 pm IST
Facebook
Twitter
WhatsAppTelegram

യൂറോപ്പിൽ അവധി ആഘോഷിക്കുകയാണ് മുൻ വിശ്വ സുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. ഇപ്പോഴിതാ ഈഫൽ ടവറിന് മുന്നിൽ മകൾ അലിസയ്‌ക്കൊപ്പം സുസ്മിത സെൻ നൃത്തം ചെയ്യുന്ന വീഡിയോയാണ് വെെറലാകുന്നത്. മകൾ അലിസ സെന്നിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ താരം തന്നെയാണ് പോസ്റ്റ് ചെയ്തത്. അലിസ ഇനി വിദേശത്താണ് പഠിക്കുന്നതെന്നും പോസ്റ്റിൽ സുസ്മിത വെളിപ്പെടുത്തി.

“ വിദേശത്ത് പഠിക്കാൻ പോകുന്നതിന് മുമ്പ് എന്റെ മകളുടെ പാരീസിലേയ്‌ക്കുള്ള ആദ്യ യാത്ര. കാലം എത്രവേ​ഗമാണ് സ‍ഞ്ചരിക്കുന്നത്. ഞങ്ങളുടെ ഈ നൃത്തം ഞാൻ എന്നും വിലപ്പെട്ടതായി കരുതും, എന്നെന്നും സ്നേഹത്തോടെ.”- എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സുസ്മിത പറഞ്ഞത്.

ഈഫൽ ടവറിനടുത്ത് നിന്ന് നൃത്തം ചെയ്യുന്ന അമ്മയുടെയും മകളുടെയും വീഡിയോയ്‌ക്ക് നിരവധി പ്രതികരണമാണ് ലഭിക്കുന്നത്. വാത്സല്യനിധിയായ അമ്മ’ എന്നാണ് ഒരു ആരാധകൻ വീഡിയോയ്‌ക്ക് താഴെ കുറിച്ചത്. സുസ്മിത സെന്നിന്റെ മൂത്ത മകൾ റെനി സെൻ വീഡിയോയ്‌ക്ക് താഴെ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് പറഞ്ഞത്. “നിങ്ങൾ ഒരു നല്ല അമ്മയാണ്! വർഷങ്ങളായി, ഞാൻ നിങ്ങളുടെ പോസ്റ്റുകൾ കാണുന്നുണ്ട്, പക്ഷേ ഇത് ഹൃദയത്തെ കവരുന്നതാണ്. എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.

ബോളിവുഡിൽ വലിയ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് 47-കാരിയായ സുസ്മിതാ സെൻ. 1994ലാണ് അവർ വിശ്വസുന്ദരി പട്ടം നേടിയത്. തന്റെ 18-ാം വയസിലാണ് നടിയ്‌ക്ക് വിശ്വസുന്ദരി പട്ടം ലഭിച്ചത്. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം കൊണ്ടുവന്നത് സുസ്മിതയായിരുന്നു. തുടർന്ന് ബോളിവുഡ് സിനിമാ ലോകത്തെ കീഴടക്കുകയായിരുന്നു നടി. സുസ്മിത സെൻ വിവാഹിതയല്ല. റെനി സെൻ (23), അലിസ സെൻ (13) എന്ന രണ്ട് ദത്തുപുത്രിമാരാണ് നടിക്കുള്ളത്. തന്റെ പെൺമക്കളായ റെനി സെൻ,അലിസ സെൻ എന്നിവരോടൊപ്പമുള്ള ചിത്രം പലപ്പോഴും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

വിശ്വസുന്ദരി പട്ടം ലഭിച്ച ദിവസമാണ് താൻ കുട്ടികളെ ദത്തെടുക്കുമെന്ന വിവരം സുസ്മിത ലോകത്തോട് വെളിപ്പെടുത്തിയത്. ആറ് വർഷങ്ങൾക്ക് ശേഷം ആദ്യ കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. മാതൃത്വം ഏറെ ഇഷ്ടപ്പെട്ടിരുന്ന സുസ്മിതയുടെ വിവാഹത്തെ സംബന്ധിച്ച കാര്യങ്ങളിൽ ആരാധകർ വലിയ ആകാംക്ഷ പുലർത്തിയിരുന്നു. ഇതിനിടെ റോഹ്മാൻ ഷോളുമായുള്ള സുസ്മിതയുടെ പ്രണയബന്ധം അവസാനിപ്പിച്ചതും ആരാധകർ ഏറെ ചർച്ച ചെയ്ത കാര്യങ്ങളാണ്.

Tags: Sushmita SenSUB
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies