കോൺഗ്രസിനുള്ളിലുള്ളത് പുറത്ത് മിണ്ടരുത്; അതിനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കെ.സി വേണുഗോപാൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസിനുള്ളിലുള്ളത് പുറത്ത് മിണ്ടരുത്; അതിനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കെ.സി വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 05:06 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: കോൺഗ്രസ് പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അറിയിച്ചു. പാർട്ടിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ ആർക്കും അധികാരമില്ലെന്നും കോൺഗ്രസ് പ്രവർത്തകരെ വേണുഗോപാൽ ഓർമ്മിപ്പിച്ചു.

എല്ലാവരും അച്ചടക്കം കർശനമായി പാലിക്കണമെന്ന കാര്യം പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് പാർട്ടിക്കുള്ളിൽ സംസാരിച്ചു തീർക്കണം. പാർട്ടിയിലെ ആഭ്യന്തര രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് പുറത്തുപോയി പറയാനുള്ള അധികാരവും സ്വാതന്ത്ര്യവും ആർക്കും നൽകിയിട്ടില്ല. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ഓർപ്പിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

മത്സരിക്കാൻ താത്പര്യപ്പെടുന്ന ഓരോ കോൺഗ്രസുകാരുടെയും വിജയ സാധ്യത കണക്കിലെടുത്ത് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കും. സെപ്റ്റംബർ ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

Tags: CongressfreedomKC VenugopalCongress General Secretary
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies