രാഹുലേ വിവാഹിതനാകൂ.. ''പ്രധാനമന്ത്രിയാകുന്നവന് ഭാര്യയുണ്ടായിരിക്കണം, PM ഹൗസിൽ പത്‌നിയില്ലാതെ വസിച്ചുകൂടാ'' : ലാലുപ്രസാദ് യാദവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലേ വിവാഹിതനാകൂ.. ”പ്രധാനമന്ത്രിയാകുന്നവന് ഭാര്യയുണ്ടായിരിക്കണം, PM ഹൗസിൽ പത്‌നിയില്ലാതെ വസിച്ചുകൂടാ” : ലാലുപ്രസാദ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 07:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയാകുന്നവന് ഭാര്യയുണ്ടായിരിക്കണമെന്ന ഉപദേശവുമായി ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ്. രാഹുൽ ഗാന്ധിയോട് വിവാഹിതനാകാൻ ആവശ്യപ്പെടുന്നതിന് പിന്നിൽ പ്രധാനമന്ത്രി സ്ഥാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി കസേരയും രാഹുലിന്റെ വിവാഹക്കാര്യവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. പക്ഷെ പ്രധാനമന്ത്രിയാകുന്നത് ആരായാലും അവർക്ക് ഭാര്യയില്ലാതെയിരിക്കരുത്. പ്രധാനമന്ത്രിയുടെ വസതിയിൽ പത്‌നിയില്ലാതെ താമസിക്കുന്നത് തെറ്റാണെന്നും ആർജെഡി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. അതേസമയം, വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മൂന്നൂറ് സീറ്റെങ്കിലും പ്രതിപക്ഷ മഹാസഖ്യം നേടുമെന്നും ലാലുപ്രസാദ് യാദവ് പ്രതീക്ഷ പങ്കുവച്ചു.

ഏതാനും നാളുകൾക്ക് മുമ്പ് വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാഹുലിനോട് വിവാഹിതനാകാൻ ലാലുപ്രസാദ് യാദവ് ഉപദേശിച്ചത്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രാഹുൽ വിവിഹിതനാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമയമിപ്പോഴും വൈകിയിട്ടില്ല, ഇനിയെങ്കിലും കല്യാണം കഴിക്കൂ.. ഞങ്ങൾക്കൊരു വിവാഹവിരുന്നിൽ പങ്കെടുക്കാമല്ലോ.. എന്നായിരുന്നു ലാലുപ്രസാദ് യാദവിന്റെ വാക്കുകൾ.

 

Tags: Rahul GandhimarriageLalu Prasad Yadav
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies