ആർആർആർ രണ്ടാം ഭാഗം; സംവിധാനം എസ്എസ് രാജമൗലി ആകില്ലേ? വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആർആർആർ രണ്ടാം ഭാഗം; സംവിധാനം എസ്എസ് രാജമൗലി ആകില്ലേ? വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 08:59 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ആർആർആർ. ഗോൾഡൻ ഗ്ലോബ്‌സും ഓസ്‌കാറും ഇന്ത്യൻ മണ്ണിലേക്ക്  എത്തിച്ചത് ആർആർആർ എന്ന സിനിമയും അണിയറ പ്രവർത്തകരുമാണ്. രാം ചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച സിനിമ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇതിനിടയിൽ നിർണായക വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. ആർആർആർ സ്വീക്വലിലിൽ തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻഡിആറും തിരികെയെത്തുമെങ്കിലും സംവിധായക വേഷത്തിൽ എസ്എസ് രാജമൗലി എത്തുമോയെന്ന നിർണായക ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ്.

രാജമൗലിയോ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റാരെങ്കിലുമോ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് തിരക്കഥാകൃത്ത് വ്യക്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലേക്കാകും ആർആർആർ-2 ഒരുങ്ങുക. രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് രൗജമൗലി ഗോൾഡൻ ഗ്ലോബ് റെഡ് കാർപെറ്റിൽ പറഞ്ഞിരുന്നു. ഒന്നാം ഭാഗത്തിന്റെ അതേ കഥ പ്രമേയമാകില്ല രണ്ടാം ഭാഗമെന്നാണ് വിലയിരുത്തൽ. സ്വാതന്ത്ര്യത്തിന് മുൻപുള്ള തെലുങ്ക് സംസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ മറ്റൊരേടാകും രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുകയെന്നാണ് വിവരം.

തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിർമ്മിച്ച ചിത്രമാണ് ആർആർആർ. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ യശസ് വാനോളമുയർത്താൻ കഴിഞ്ഞ ഗാനമാണ് എംഎം കീരവാണി എന്ന മാന്ത്രികന്റെ കരങ്ങളിൽ ജനിച്ച ‘നാട്ടു നാട്ടു’എന്ന ഗാനം. ഈ ഗാനം ആഗോള രോഷമായി മാറുകയായിരുന്നു. ഡാൻസ് നമ്പറിന് മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഇന്ത്യയ്‌ക്ക് ആദ്യത്തെ ഗോൾഡൻ ഗ്ലോബും അക്കാദമി അവാർഡും ചിത്രം സ്വന്തമാക്കി.

Tags: Ram charanss rajamouliJr NTRSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies