“രാജമൗലിയുടെ ചിത്രങ്ങൾക്ക് യുക്തിയില്ല; അത്തരത്തിലൊരു സിനിമയാണ് RRR”: കരൺ ജോഹർ
സിനിമകളിലെ ലോജിക്കിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. രാജമൗലിയുടെ ചിത്രങ്ങൾക്ക് ഒരു ലോജികും ഉണ്ടാകാറില്ലെന്നും എന്നാൽ ഒരു സംവിധായകന് വേണ്ട ബോധ്യം അദ്ദേഹത്തിനുണ്ടെന്നും കരൺ ...