ആഫ്രിക്കയിലേയ്ക്ക് പോകാനായിരുന്നു ആഗ്രഹം ; പക്ഷെ അവിടെ ശരിയായി ഇടപെടാൻ പറ്റുമോയെന്ന് നിശ്ചയമില്ലായിരുന്നുവെന്ന് ബിന്ദു അമ്മിണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഫ്രിക്കയിലേയ്‌ക്ക് പോകാനായിരുന്നു ആഗ്രഹം ; പക്ഷെ അവിടെ ശരിയായി ഇടപെടാൻ പറ്റുമോയെന്ന് നിശ്ചയമില്ലായിരുന്നുവെന്ന് ബിന്ദു അമ്മിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 06:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : തന്റെ ഇടപെടല്‍ ആഗ്രഹിക്കാത്ത കേരളത്തില്‍നിന്നും അത് ആവശ്യമുള്ള ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്കാണ് വന്നതെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . കമ്യൂണിസ്റ്റ് നിലപാടുള്ളവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇടയില്‍നിന്ന് പോലും അസ്പൃശ്യതയോടെ തന്നെ മാറ്റിനിര്‍ത്തുന്ന അനുഭവമാണുണ്ടായതെന്നും സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിന്ദു അമ്മിണി പറഞ്ഞു .

സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലം എന്നതാണ് പ്രധാനം. വിദേശ രാജ്യങ്ങളിലേതെങ്കിലും ഒന്നിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്. എന്നാല്‍, എന്റെ ഇടപെടല്‍ ശരിയായ രീതിയില്‍ നടത്താന്‍ പറ്റിയ ഒരിടത്തേക്ക് എങ്ങനെ എത്തുമെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല . ഭാഷ നന്നായി അറിയാഞ്ഞിട്ടും പ്രശ്‌നങ്ങളുമായി യു.പി., ഡല്‍ഹി നിവാസികളായവർ തന്റെ അടുത്ത് എത്തുന്നുവെന്നും ബിന്ദു അമ്മിണി പറയുന്നു . കേരളത്തിൽ പിന്തുണയില്ലെന്നുമാത്രമല്ല, ഒരുതരം ബഹിഷ്‌കരണമാണ് പല ഭാഗങ്ങളില്‍നിന്നും ഉണ്ടായത്

വിശ്വാസി സമൂഹത്തിന്റെ ശത്രുവായ ബിന്ദു അമ്മിണിയെ പിന്തുണക്കുന്നതിലൂടെ വോട്ടു നഷ്ടപ്പെടുമെന്ന് വ്യാകുലപ്പെടുന്ന കുറെ അധികം ആളുകളെ കേരളത്തിൽ കണ്ടു മടുത്തു. സ്വകാര്യമായി പിന്തുണക്കുന്നു എന്ന് പ്രകടിപ്പിക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്യുന്നവരോട് പുച്ഛമേ തോന്നുന്നുള്ളൂ. എന്റേതെന്ന് പറഞ്ഞ് ഒരു അശ്ലീലവീഡിയോ പ്രചരിപ്പിച്ചിരുന്ന ഘട്ടത്തില്‍പോലും അതിനെതിരായി ഇവരെന്തെങ്കിലും ചെയ്തതായി കണ്ടിട്ടില്ല. പ്രതിയെ കണ്ടുപിടിക്കാത്തത് പോകട്ടെ, അത് എന്റേതല്ലെന്ന് പറയാനുള്ള റിപ്പോര്‍ട്ട് പോലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എനിക്കേറ്റവുമധികം മാനസികപ്രശ്‌നമുണ്ടാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്.- അവർ കൂട്ടിച്ചേർത്തു.

Tags: bindhu ammini
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies