അന്ന് ഏകീകൃത സിവിൽ കോഡിന് വേണ്ടി സഭയിൽ വാദിച്ച് ലീഗിനെ വായടപ്പിച്ച സിപിഎം; ഇന്ന്, നായനാരെ തള്ളി ലീഗിനും സമസ്തയ്ക്കും ഒപ്പം നിൽക്കുന്ന ഇടതുപക്ഷം; നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യമോ?  
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് ഏകീകൃത സിവിൽ കോഡിന് വേണ്ടി സഭയിൽ വാദിച്ച് ലീഗിനെ വായടപ്പിച്ച സിപിഎം; ഇന്ന്, നായനാരെ തള്ളി ലീഗിനും സമസ്തയ്‌ക്കും ഒപ്പം നിൽക്കുന്ന ഇടതുപക്ഷം; നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയ ദുരുദ്ദേശ്യമോ?  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 07:12 am IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെ, ഞായറാഴ്ച ഏകീകൃത സിവിൽ കോഡിൽ സിപിഎം സെമിനാർ സംഘടിപ്പിക്കാനിരിക്കെ നിയമസഭയിലെ സിപിഎമ്മിന്റെ മുൻ കാല ചരിത്രം പരിശോധിക്കേണ്ടത് അനിവാര്യമാണ്. ശരിയത്ത് പ്രക്ഷോഭ സമയത്ത് ഏകീകൃത സിവിൽ കോഡ് വേണമെന്നതായിരുന്നു സിപിഎമ്മിന്റെ നിയമസഭയിലെ നിലപാട്. ഇകെ. നായനാർ പ്രതിപക്ഷ നേതാവായിരുന്ന ആ സമയത്ത് എൽഡിഎഫിന് വേണ്ടി ടികെ. ഹംസയായിരുന്നു മുസ്ലീം ലീഗിനെ അന്ന് സഭയിൽ നേരിട്ടത്.

വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹതയുണ്ടെന്ന് 1985 ഏപ്രിൽ 23-ന് ഷാബാനു കേസിൽ സുപ്രീം കോടതി വിധിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക ചാര്യനായ ഇഎംഎസ് അതിനെ സ്വാഗതം ചെയ്തു. സുപ്രീം കോടതി വിധി ഒരു ചൂണ്ടുപലകയാണെന്നുള്ള ഇഎംഎസിന്റെ പ്രസ്താവന ശരിയത്ത് വിവാദമായി കേരളത്തിൽ അലയടിച്ചു. ശരിയത്ത് വിവാദം അന്നത്തെ നിയമ സഭയിലും രൂക്ഷമായ ചർച്ചയ്‌ക്ക് വിധേയമായി. 85- 86 വർഷത്തേക്കുള്ള ബജറ്റിന് മേൽ ഉള്ള ധനാഭ്യർത്ഥന ചർച്ചക്കിടെ ഇടതു സ്വതന്ത്രനായ ടികെ ഹംസയാണ് വിഷയത്തിലെ സിപിഎം നിലപാടുകൾ സഭയിൽ വ്യക്തമാക്കിയത്.

മുസ്ലീം ലീഗിനെതിരെ ആഞ്ഞടിക്കാനും ഏകീകൃത സിവിൽകോഡും ശരിയത്ത് നിയമങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കാനും ഇകെ നായനാരും എംവി. രാഘവനുമായിരുന്നു ടികെ. ഹംസയോട് ആവശ്യപ്പെട്ടത്. വി.എം സുധീരനായിരുന്നു അന്നത്തെ സ്പീക്കർ. ഏകീകൃത സിവിൽ കോഡിന് കീഴിൽ മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തണമെന്നതായിരുന്നു ടികെ. ഹംസയുടെ പ്രസംഗത്തിന്റെ സാരം.

ശരിയത്ത് നിയമവും ഇന്ത്യൻ നിയമവും രണ്ടാണെന്നും ഏകീകൃത നിയമത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രസംഗിച്ച ടികെ ഹംസ അന്ന് സഭയിൽ ലീഗ് നേതാക്കളുടെ വായടപ്പിച്ചു .പക്ഷേ ഇന്ന് അതേ ലീഗിനും സമസ്തയ്‌ക്കും ക്ഷണം നൽകിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏകീകൃത സിവിൽ കോഡിൽ സെമിനാർ സംഘടിപ്പിക്കാനൊരുങ്ങുന്നുന്നത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമാവുകയാണ്.

Tags: uniform civil codeUCCCPM Seminar
ShareTweetSendShare

More News from this section

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies